പാലച്ചുവട്  കുഞ്ഞായിക്കുന്നി സോമൻ അന്തരിച്ചു

news image
Nov 17, 2025, 10:39 am GMT+0000 payyolionline.in

പാലച്ചുവട്: പാലച്ചുവട്  കുഞ്ഞായിക്കുന്നി സോമൻ (63) ഹൃദയാഘാതം മൂലം മരണപെട്ടു. പരേതരായ കേളപ്പ കുറുപ്പിന്റെയും കുഞ്ഞിയുടെയും മകനാണ്.

ഭാര്യ സരസ മക്കൾ: സരുൺ (എയർപോർട്ട് ചെന്നൈ) , സോന (ഒപ്‌ടോ മെറ്റിസ് – ഒമാൻ) മരുമകൻ: ഷംജിത്ത് (ഒഞ്ചിയം ) സഹോദരങ്ങൾ :പരേതനായ രാഘവൻ , രാധ, ജാനു, വിജയൻ (ഗൾഫ് ) വിലാസിനി, രവി,പ്രദീപൻ , റീന.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe