പാലൂർ എൽപി സ്കൂൾ മുൻ പ്രധാന അധ്യാപിക രേവതി അന്തരിച്ചു

news image
Jul 11, 2025, 4:43 pm GMT+0000 payyolionline.in

തിക്കോടി: പാലൂർ എൽ പി സ്കൂൾ മുൻ പ്രധാന അധ്യാപിക രേവതി ടീച്ചർ (92) അന്തരിച്ചു.
ഭർത്താവ്: പരേതനായ കരുണാകരൻ നായർ (റിട്ട .മാതൃഭൂമി സ്റ്റാഫ്‌). മക്കൾ:
വത്സരാജ് (റിട്ട. മലയാളമനോരമ സ്റ്റാഫ്‌), ശോഭ, മീര (റിട്ട. പ്രധാന അധ്യാപികപാലൂർ എൽ പി സ്കൂൾ). മരുമക്കൾ: വിശ്വനാഥൻ മൂടാടി ( റിട്ട. സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക് ഓഫ് ദോഹ ), പത്മനാഭൻ ( റിട്ട. ടീച്ചർ ജി എച്ച് എച്ച് കൊയിലാണ്ടി ), ശ്രീജ മേപ്പയ്യൂർ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe