പാലൂർ മുതിരക്കാൽ മുക്കിലെ പാലോളിത്താഴ സതി അന്തരിച്ചു

news image
Aug 17, 2024, 3:04 pm GMT+0000 payyolionline.in

തിക്കോടി : പാലൂർ മുതിരക്കാൽ മുക്കിലെ പാലോളിത്താഴ സതി (54) അന്തരിച്ചു. ഭർത്താവ് : ശ്രീധരൻ പി.ടി.കെ. മക്കൾ: അനീഷ് ( ഇന്ത്യൻ റെയിൽവെ ), ദിബീഷ്, പരേതനായ ധനേഷ്.
മരുമക്കൾ : അഞ്ജലി അനീഷ്. സഹോദരങ്ങൾ: രാജൻ, അശോകൻ, ശ്രീനി, മാധവൻ,ഷാജി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe