ഒരിടവേളക്ക് ശേഷം വർധിച്ചു കൊണ്ടിരുന്ന കേരളത്തിലെ സ്വർണവില, ഒറ്റ ദിവസം കൊണ്ട് കുതിച്ചു കയറിയത് 73000 രൂപക്ക് മുകളിൽ. ജൂലൈ അവസാനവും ജൂണിലെ ആദ്യദിവസങ്ങളിലും അനങ്ങാതെ നിന്ന സ്വർണമാണ് ഇപ്പോൾ മുകളിലേക്ക് പാഞ്ഞത്. ഇന്നലെ പവന് 72,720 രൂപയായിരുന്നു വിലയെങ്കിൽ, ഇന്നത് വീണ്ടും വർധിച്ച് 73,040 രൂപയായിട്ടുണ്ട്. ഒരു ഗ്രാമിന് 40 രൂപയും ഒരു പവന് 320 രൂപയുമാണ് കൂടിയത്.അന്താരാഷ്ട്രതലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വം സ്വര്‍ണവിലയെ വലിയ രീതിയില്‍ സ്വാധീനിക്കുന്നുണ്ട്. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക് (bank rate), കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് സ്വര്‍ണത്തിന്റെ വില നിര്‍ണയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍.
- Home
- Latest News
- പിടിവിട്ട് കുതിച്ച് പൊന്ന്; സംസ്ഥാനത്ത് സ്വർണവില 73000 കടന്നു
പിടിവിട്ട് കുതിച്ച് പൊന്ന്; സംസ്ഥാനത്ത് സ്വർണവില 73000 കടന്നു
Share the news :
Jun 5, 2025, 6:16 am GMT+0000
payyolionline.in
കൊടുവള്ളിയിൽ വയോധികനെ പാലത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
ഫറോക്കിൽ ബസുകളുടെ മത്സരയോട്ടത്തിനിടെ അപകടം; ബൈക്ക് യാത്രികന് ദാരുണാന്ത്യം
Related storeis
എസ്എസ്എൽസി പരീക്ഷാഫലം മെയ് 8ന്
Feb 1, 2026, 4:16 pm GMT+0000
വാഹനാപകട ഇൻഷുറൻസ് ആദായ നികുതിയിൽ നിന്ന് ഒഴിവാക്കി
Feb 1, 2026, 2:54 pm GMT+0000
കാമുകി ജീവനൊടുക്കി; മൃതദേഹം കണ്ട ശേഷം വീട്ടിലെത്തിയ പൊലീസ് ഓഫിസർ ആത...
Feb 1, 2026, 10:32 am GMT+0000
തിയേറ്ററുകളിൽ ചിരി നിറച്ച് ഗണപതിയും കൂട്ടരും; മികച്ച പ്രതികരണം നേടി...
Feb 1, 2026, 10:17 am GMT+0000
കൈത്തറി മേഖലയിലെ പ്രതിസന്ധി: സബ്മിഷനുമായി കെ.കെ രമ നിയമസഭയിൽ
Feb 1, 2026, 9:59 am GMT+0000
ലക്ഷങ്ങൾ വാങ്ങിയശേഷം കരാറുകാരൻ മുങ്ങി’; കോഴിക്കോട് മെഡിക്കൽ ക...
Feb 1, 2026, 5:36 am GMT+0000
More from this section
മൂന്നാം മോദി സർക്കാറിന്റെ മൂന്നാം ബജറ്റ് ഇന്ന് രാവിലെ 11 മണിക്ക് പാ...
Feb 1, 2026, 5:01 am GMT+0000
വാണിജ്യ എൽപിജി വില കൂട്ടി; സിലിണ്ടറിന് കൂടിയത് 49 രൂപ, ഗാർഹിക സിലിണ...
Feb 1, 2026, 4:56 am GMT+0000
സ്വർണമാണെന്നു കരുതി മുക്കുപണ്ടം മോഷ്ടിച്ച് ട്രെയിനിൽ നിന്ന് ചാടി, ത...
Jan 31, 2026, 3:11 pm GMT+0000
നാദാപുരത്ത് കാട്ടുപോത്തിന്റെ ആക്രമണം; വനംവകുപ്പ് ജീവനക്കാരിയെ ഇടിച്...
Jan 31, 2026, 2:42 pm GMT+0000
കെഎസ്ഇബി ഉപഭോക്താക്കൾക്ക് സന്തോഷവാര്‍ത്ത, ഫെബ്രുവരിയിൽ കറണ്ട് ബില്ല...
Jan 31, 2026, 1:20 pm GMT+0000
സാരിയുടുത്ത് വീട്ടിലെത്തിയത് സ്ത്രീയല്ല, പുരുഷൻ; മലപ്പുറത്ത് എസ്ഐആർ...
Jan 31, 2026, 1:17 pm GMT+0000
എംബിഎ, എംസിഎ പ്രവേശനം; ഫെബ്രുവരി 15 വരെ അപേക്ഷിക്കാം
Jan 31, 2026, 12:05 pm GMT+0000
കേന്ദ്ര ബജറ്റ് നാളെ: പ്രതീക്ഷയോടെ കേരളം; ഉന്നയിച്ചത് 29 ആവശ്യങ്ങൾ
Jan 31, 2026, 11:59 am GMT+0000
വഴിത്തിരിവായത് കഴുത്തിലെ കയറിലെ കെട്ട്, പത്തനംതിട്ടയിൽ നഴ്സിനെ ബലാത...
Jan 31, 2026, 11:20 am GMT+0000
ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബസിൽ ഇടിച്ചു; ബൈക്ക് യാത്രക്കാ...
Jan 31, 2026, 11:16 am GMT+0000
കോഴിക്കോട് നന്മണ്ട ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയ...
Jan 31, 2026, 9:55 am GMT+0000
ലോക്സഭാ തിരഞ്ഞെടുപ്പിന് പത്മകുമാറിന്റെ നേതൃത്വത്തിൽ സിപിഎം 10 കോടി...
Jan 31, 2026, 9:51 am GMT+0000
ചെങ്കോട്ട സ്ഫോടനം: വൈറ്റ് കോളർ ഭീകര സംഘം കൂടുതലിടങ്ങളിൽ സ്ഫോടനം നടത...
Jan 31, 2026, 9:07 am GMT+0000
വ്യവസായി സി ജെ റോയിയുടെ മരണം: അന്വേഷണം സിഐഡിക്ക്, സംസ്കാരം നാളത്തേക...
Jan 31, 2026, 8:03 am GMT+0000
സ്പോര്‍ട്സ് അക്കാഡമികളിലേയ്ക്ക് സെലക്ഷന് ട്രയല്‍സ്; എങ്ങനെ അപേക്...
Jan 31, 2026, 7:57 am GMT+0000

