മേപ്പയ്യൂർ: പിണറായി സർക്കാറിൻ്റെ ദൂർത്തിനും ദുർഭരണത്തിനും എതിരെ സർക്കാറിൻ്റെ നാലാം വാർഷികത്തിൽ യു.ഡി.എഫ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മേപ്പയ്യൂർ ടൗണിൽ പ്രതിഷേധ സംഗമവും കരിങ്കൊടി പ്രകടനവും നടത്തി. പ്രതിഷേധ സംഗമം ഡി.സി.സി സെക്രട്ടറി ഇ.അശോകൻ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് പഞ്ചായത്ത് ചെയർമാൻ പറമ്പാട്ട് സുധാകരൻ അധ്യക്ഷനായി. യു ഡി എഫ് പഞ്ചായത്ത് കൺവീനർ കമ്മന അബ്ദുറഹ്മാൻ , കെ.പി. രാമചന്ദ്രൻ, എം.എം. അഷ്റഫ്, പി.കെ. അനീഷ് , കെ.എം.എ അസീസ്, ആന്തേരി ഗോപാലകൃഷ്ണൻ, മുജീബ് കോമത്ത്, സി.പി. നാരായണൻ, ഇല്ലത്ത് അബ്ദുറഹ്മാൻ, ശ്രീനിലയം വിജയൻ, കീഴ്പോട്ട് അമ്മത്, റാബിയ എടത്തിക്കണ്ടി, സി.എം. ബാബു സംസാരിച്ചു. കരിങ്കൊടി പ്രകടനത്തിന് സുധാകരൻ പുതുക്കുളങ്ങര, കീഴ്പോട്ട് പി മൊയ്തി , പെരുമ്പട്ടാട്ട് അശോകൻ,ആർ.കെ. ഗോപാലൻ, ഹുസൈൻ കമ്മന, കെ.കെ അനുരാഗ്, വി.പി. ജാഫർ,റിഞ്ചു രാജ്, അജ്നാസ് കാരയിൽ, കെ.എം. ശ്യാമള , ഷർമിന കോമത്ത്, സഞ്ജയ് കൊഴുക്കല്ലൂർ വള്ളിൽ രവി, വി.വി. നസ്റുദ്ദീൻ, അഷിദ നടുക്കാട്ടിൽ, എം.വി ചന്ദ്രൻ നേതൃത്വം നൽകി.
- Home
- Latest News
- പിണറായി സർക്കാറിൻ്റെ ദൂർത്തിനും ദുർഭരണത്തിനുമെതിരെ മേപ്പയ്യൂരിൽ യു.ഡി.എഫ് കരിങ്കൊടി പ്രതിഷേധം നടത്തി
പിണറായി സർക്കാറിൻ്റെ ദൂർത്തിനും ദുർഭരണത്തിനുമെതിരെ മേപ്പയ്യൂരിൽ യു.ഡി.എഫ് കരിങ്കൊടി പ്രതിഷേധം നടത്തി
Share the news :

May 20, 2025, 2:01 pm GMT+0000
payyolionline.in
ദേശീയപാതയിൽ ചില സ്ഥലങ്ങളിൽ റോഡ് തകർന്നത് നിർഭാഗ്യകരമായ സംഭവമെന്ന് മുഖ്യമന്ത്ര ..
തിക്കോടി പഞ്ചായത്ത് ബസാറിനും പെട്രോൾ പമ്പിനുമിടയിലുള്ള ദേശീയപാത സർവീസ് റോഡ് ഒ ..
Related storeis
ഇ.പി.എഫ്.ഒ 3.0 ഈ വർഷം തന്നെ; എ.ടി.എമ്മിൽ നിന്ന് പി.എഫ് തുക പിൻവലിക്...
Aug 31, 2025, 8:45 am GMT+0000
ചെന്നൈയിൽ മേഘവിസ്ഫോടനം! ഒരു മണിക്കൂറില് പെരുമഴ; അപ്രതീക്ഷിതം, ഞെട്ടൽ
Aug 31, 2025, 7:29 am GMT+0000
കെട്ടിടവിവരങ്ങൾ കാണ്മാനില്ല; നികുതി അടയ്ക്കാൻ പറ്റാതെ പൊതുജനം
Aug 31, 2025, 6:16 am GMT+0000
ഇരിങ്ങൽ മൂരാട് ഓയിൽ മില്ലിന് സമീപം കിളരിയിൽ താഴെ സൈനബ അന്തരിച്ചു
Aug 31, 2025, 1:16 am GMT+0000
ഇന്ഷുറന്സ് നിഷേധിച്ച കമ്പനിക്ക് 15.6 ലക്ഷം നഷ്ടപരിഹാരം വിധിച്ച് ഉ...
Aug 30, 2025, 3:35 pm GMT+0000
ഓളപ്പരപ്പിൽ ആവേശം, നെഹ്റു ട്രോഫിയിൽ മുത്തമിട്ട് വീയപുരം ചുണ്ടൻ; കിര...
Aug 30, 2025, 3:02 pm GMT+0000
More from this section
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 31 ഞായറാഴ്ച പ്രവ...
Aug 30, 2025, 1:11 pm GMT+0000
ഓഗസ്റ്റ് 31 ഞായറാഴ്ച സംസ്ഥാനത്തെ എല്ലാ റേഷൻകടകളും തുറന്ന് പ്രവർത്ത...
Aug 30, 2025, 11:18 am GMT+0000
ഓണാഘോഷത്തിനിടെ അധ്യാപകന്റെ ശകാരം; വിദ്യാര്ത്ഥി റെയില്പാളത്തിലൂടെ ...
Aug 30, 2025, 11:10 am GMT+0000
ഓണസദ്യയ്ക്ക് വിളമ്പുന്ന കൂട്ടുകറി ഇനി സിംപിളായി വീട്ടിലുണ്ടാക്കാം
Aug 30, 2025, 7:31 am GMT+0000
കിളിമാനൂരില് വ്യാപാര സ്ഥാപനത്തിന് തീപിടിച്ചു; ഓണവില്പനയ്ക്ക് എത്ത...
Aug 30, 2025, 7:17 am GMT+0000
മദ്യലഹരിയിൽ റെയിൽവേ ട്രാക്കിൽ കിടന്ന് യുവാവിന്റെ പരാക്രമം, വൈകിയത് ...
Aug 30, 2025, 3:30 am GMT+0000
ഓംഹ്രീം, തെരുവുനായയെ ഓടിക്കും ‘മാജിക് വടി’
Aug 30, 2025, 3:08 am GMT+0000
കണ്ണൂരില് വന് സ്ഫോടനം; രണ്ട് മരണം
Aug 30, 2025, 2:36 am GMT+0000
പാകം ചെയ്യാതെ ന്യൂഡിൽസ് കഴിച്ചു, പിന്നാലെ വയറുവേദനയും ഛര്ദ്ദിയും, ...
Aug 29, 2025, 2:17 pm GMT+0000
നമ്പർ പ്ലേറ്റിനു പകരം ‘അലിയാർ ഗ്യാങ്’; ഓണാഘോഷത്തിന് എത്...
Aug 29, 2025, 2:07 pm GMT+0000
പിറന്നാള് ദിനത്തില് പ്രണയസാഫല്യം; തമിഴ് നടൻ വിശാലിൻ്റെ വിവാഹനിശ്...
Aug 29, 2025, 12:03 pm GMT+0000
സർവീസ് റോഡ് ഗതാഗത യോഗ്യമാക്കിയില്ല ; സെപ്റ്റംബർ 1 മുതൽ വടകരയിൽ ബസ് ...
Aug 29, 2025, 8:25 am GMT+0000
കാത് കുത്തിയ ശേഷം സ്ഥിരമായി കാത് പഴുക്കാറുണ്ടോ ? ഇക്കാര്യം മാത്രം ശ...
Aug 29, 2025, 6:16 am GMT+0000
കൂരാച്ചുണ്ട് കല്ലാനോട് സ്വകാര്യ ബസ് ഡ്രൈവറെ മുറിയിൽ മരിച്ച നിലയിൽ ക...
Aug 29, 2025, 5:46 am GMT+0000
വരാന്തയിലെ ഗ്രില്ലിൽ നിന്ന് ഷോക്കേറ്റ് അഞ്ച് വയസ്സുകാരൻ മരിച്ചു
Aug 29, 2025, 5:37 am GMT+0000