കാസർകോട്: പിരിവിനെന്നു പറഞ്ഞു വീട്ടിലെത്തി ഒൻപതു വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. കൊടക്കാട് വെള്ളച്ചാൽ സി.പി. ഖാലിദിനെയാണ് (59) നീലേശ്വരം പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലാണു സംഭവം. വീട്ടിൽ താൻ മാത്രമേ ഉള്ളൂവെന്നും കയ്യിൽ പണമില്ലെന്നും പെൺകുട്ടി ഇയാളോടു പറഞ്ഞു. ഈ സമയം ഇയാൾ പെൺകുട്ടിയെ കയറിപ്പിടിക്കുകയായിരുന്നു. ഇതോടെ പെൺകുട്ടി നിലവിളിച്ചു. ബഹളം കേട്ട് വീടിനടുത്തുണ്ടായിരുന്ന കുട്ടിയുടെ ഉമ്മയും സമീപവാസികളും ഓടിയെത്തി. ഖാലിദിനെ പിടികൂടിയ നാട്ടുകാർ കൈകാര്യം ചെയ്തശേഷമാണ് പൊലീസിനെ ഏൽപ്പിച്ചത്. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
- Home
- Latest News
- പിരിവ് ചോദിച്ച് വീട്ടിലെത്തി ഒൻപതു വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമം; 59കാരൻ അറസ്റ്റിൽ
പിരിവ് ചോദിച്ച് വീട്ടിലെത്തി ഒൻപതു വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമം; 59കാരൻ അറസ്റ്റിൽ
Share the news :

Oct 21, 2025, 7:49 am GMT+0000
payyolionline.in
അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ഇരട്ട ന്യൂനമര്‍ദം, അതിതീവ്ര മഴ മുന്നറിയിപ ..
ഓടിക്കൊണ്ടിരിക്കെ കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരി പോയി; ടയർ റോഡിന് സമീപത് ..
Related storeis
പയ്യോളി നഗരസഭ കേരളോത്സവം – 2025 ആരംഭിച്ചു
Oct 21, 2025, 8:21 am GMT+0000
പാലം നിർമിച്ചത് അഞ്ചുകോടി വിനിയോഗിച്ച്, ഉദ്ഘാടനത്തിന് പിന്നാലെ കൈവര...
Oct 21, 2025, 7:13 am GMT+0000
കൊയിലാണ്ടി എളാട്ടേരി അരുൺ ലൈബ്രറിയിൽ പുസ്തക ചർച്ച ശ്രദ്ധേയമായി
Oct 21, 2025, 6:56 am GMT+0000
കിടക്കകളുടെ എണ്ണം ബാധകമല്ല, സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും നഴ്സുമ...
Oct 21, 2025, 6:53 am GMT+0000
റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ കാർ ഇടിച്ചുകയറി അപകടം; 2 യു...
Oct 21, 2025, 6:36 am GMT+0000
പാളയം മാർക്കറ്റ് ഇനി കല്ലുത്താൻ കടവിൽ; കോഴിക്കോട് പാളയത്ത് വൻ പ്രതി...
Oct 21, 2025, 6:10 am GMT+0000
More from this section
സ്വര്‍ണ വേട്ട അവസാനിച്ചിട്ടില്ല! ഒറ്റ ദിവസം കൊണ്ട് കൂടിയത് 1,520 രൂ...
Oct 21, 2025, 5:31 am GMT+0000
ക്ഷേത്രമുറ്റം അടിച്ചു വാരുന്നതിനിടെ മരക്കൊമ്പ് തലയില്‍ പൊട്ടി വീണു:...
Oct 21, 2025, 5:05 am GMT+0000
തെയ്യം തിറയാട്ടം കലാകാരനായ നടേരി കാവുംവട്ടം എടച്ചംപുറത്ത് ചെരിയോണ്ണ...
Oct 21, 2025, 4:13 am GMT+0000
കൊയിലാണ്ടി നഗരത്തിന്റെ സ്വപ്ന പദ്ധതി; നഗരസഭ ഷോപ്പിംഗ് കോംപ്ലെക്സ്...
Oct 21, 2025, 3:58 am GMT+0000
ദീപാവലി: മുംബൈയിൽ വായു ഗുണനിലവാരം താഴ്ന്നു
Oct 21, 2025, 3:26 am GMT+0000
മുഖം മിനുക്കി കോഴിക്കോടിന്റെ വ്യാപാര സിരാകേന്ദ്രം; ന്യൂ പാളയം മാർക്...
Oct 21, 2025, 3:25 am GMT+0000
സംസ്ഥാനത്ത് മഴ തുടരും: 12 ജില്ലകളിൽ യെല്ലോ അലർട്ട്
Oct 21, 2025, 2:06 am GMT+0000
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പരിപാടിയിൽ തിക്കിലും തിരക്കിലും...
Oct 21, 2025, 2:00 am GMT+0000
തദ്ദേശതെരഞ്ഞെടുപ്പ് അന്തിമവോട്ടർപട്ടിക 25ന്
Oct 21, 2025, 1:58 am GMT+0000
ശബരിമലയിൽ നടന്നത് സ്വർണക്കവർച്ച തന്നെ; പോറ്റിയും കൂട്ടുപ്രതികളും ഗൂ...
Oct 21, 2025, 1:48 am GMT+0000
ശബരിമലയിൽ നാളെ തീർത്ഥാടകർക്ക് നിയന്ത്രണം; തലസ്ഥാനത്തും ഗതാഗത നിയന്ത...
Oct 21, 2025, 1:46 am GMT+0000
എറണാകുളത്ത് പാചകവാതക സിലിണ്ടറിൽ നിന്ന് തീ പടർന്ന് അപകടം; രണ്ട് സ്ത്...
Oct 20, 2025, 5:15 pm GMT+0000
ദീപാവലി ദിനത്തിൽ ശ്വാസം മുട്ടി ദില്ലി: വായു മലിനീകരണം രൂക്ഷം; 38 നി...
Oct 20, 2025, 5:11 pm GMT+0000
ഇടുക്കി ടൂറിസ്റ്റ് പാറയിൽ പരുന്ത് കടന്നൽക്കൂട് ഇളക്കി; സന്ദർശകർക്കു...
Oct 20, 2025, 5:04 pm GMT+0000
ശക്തമായ മഴ! ജാഗ്രത പാലിക്കണം; ചെറുപുഴയിൽ മലവെള്ളപ്പാച്ചിൽ, വീടുകളില...
Oct 20, 2025, 3:41 pm GMT+0000