പുതുപ്പണം കിഴക്കേകുന്നിവയലിൽ നാണു നിര്യാതനായി

news image
Feb 7, 2025, 4:16 am GMT+0000 payyolionline.in

വടകര : പുതുപ്പണം കിഴക്കേകുന്നിവയലിൽ നാണു (82)നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ : ബിന്ദു പാലോളിപ്പാലം, ബീന ഇരിങ്ങൽ സർഗ്ഗാലയ, വിജിലല്‍കെ ടി  ബസാർ. മരുമക്കൾ: സത്യൻ നാറത്തുവയൽ പാലോളിപ്പാലം, കെ കെ  ഗണേശൻ മൂരാട് നിർമ്മാണതൊഴിലാളി യൂണിയൻ  സി ഐ ടി യു  പയ്യോളി ഏരിയ സെക്രട്ടറി, മനോജൻ കുളങ്ങാട്ടുതഴ. സംസ്ക്കാരം പാലോളിപ്പാലം അരവിന്ദ് ഘോഷ് റോഡ്കിഴക്കെകുന്നിവയൽ വീട്ടുവളപ്പിൽ ഉച്ചയ്ക്ക് 12മണിക്ക്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe