പുറക്കാട് : പരേതനായ മംഗലശ്ശേരി മൊയ്തുവിന്റെ ഭാര്യ അയിശോമ (83) നിര്യാതയായി. മക്കള്‍ : ഹമീദ്, അഷ്റഫ് ,കുഞ്ഞാമി ,ജമീല ,റാഹില, മക്കള്‍ : ഹമീദ് ,അഷ്റഫ് ,കുഞ്ഞാമി ,ജമീല ,റാഹില.
മരുമക്കള്‍: സുഹറ,സെറീന,മമ്മത് ചെറിയത്ത് താഴ പള്ളിക്കര,താഹിര്‍ പാറേമ്മല്‍,വി സി നൗഷാദ്,
സഹോദരങ്ങള്‍: പാത്തുമ്മ,കദീജ,പരേതരായ മൊയ്തീന്,കുഞ്ഞബ്ദുള്ള,
മയ്യിത്ത് നിസ്കാരം മൂന്ന് മണിക്ക് പുറക്കാട് കൊപ്പരക്കണ്ടം ജുമാ മസ്ജിദ് , ഖബറടക്കം തോട്ടത്തില്‍ പള്ളി ഖബര്സ്ഥാന്.
പുറക്കാട് പരേതനായ മംഗലശ്ശേരി മൊയ്തുവിന്റെ ഭാര്യ അയിശോമ നിര്യാതയായി
Oct 5, 2023, 8:36 am GMT+0000
payyolionline.in
ഇരിങ്ങൽ മങ്ങുൽ പാറക്ക് സമീപം കുറുങ്ങോട്ട് ദേവി അമ്മ അന്തരിച്ചു
സംസ്ഥനത്തെ അതിദരിദ്ര വിദ്യാര്‍ത്ഥികള്‍ക്ക് ബസിൽ സൗജന്യ യാത്ര; നവംബര്‍ ഒന്ന് മ ..