പുറക്കാട് പുളിഞ്ഞോളി നാരായണൻ നായർ നിര്യാതനായി

news image
Aug 29, 2024, 5:12 pm GMT+0000 payyolionline.in

പുറക്കാട്: പുളിഞ്ഞോളി നാരായണൻ നായർ(86) നിര്യാതനായി.ഭാര്യ: നാഗത്ത് കുഞ്ഞികല്യാണി അമ്മ. മകൻ: രാജൻ. മരുമകൾ: ജിഷ കൂടത്തിൽ ചിങ്ങപുരം.  സഹോദരങ്ങൾ: ബാലകൃഷ്ണൻ നായർ ചിങ്ങപുരം (റിട്ട. എയർ ഫോഴ്സ്), പരേതരായ കുഞ്ഞിരാമൻ നായർ ,വിലാസിനി. സഞ്ചയനം ഞായറാഴ്ച കാലത്ത് 8 മണി

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe