പുറക്കാട് മലയിൽ ഫാത്തിമ നിര്യാതയായി

news image
Jan 17, 2024, 2:16 pm GMT+0000 payyolionline.in
പയ്യോളി : പുറക്കാട് മലയിൽ (മുശാവറ) കുഞ്ഞമ്മദിൻ്റെ ഭാര്യ ഫാത്തിമ (72) നിര്യാതയായി . മക്കൾ : ഉബൈദ് , ഹന്നത്ത് , സൈനബ , ജുവൈരിയ . മരുമക്കൾ : സാജിദ , മുഹമ്മദ് നടുക്കണ്ടി , റഷീദ് മാസ്റ്റർ (പാറക്കടവ് ) ,  മുനീർ (പനമ്പ്ര) . സഹോദരങ്ങൾ :  ആയിശ , അബ്ദുല്ല ,  സലാം  , അബ്ദുൽ ഖാദർ മാസ്റ്റർ, അബ്ദുറഹ്മാൻ മാസ്റ്റർ ( പ്രധാനധ്യാപകൻ , കെ പി എം. എച്ച്.എസ്. അരിക്കുളം),  സഫിയ, നഫീസ , പരേതനായ അബ്ദുൽ അസീസ് .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe