നന്തിബസാർ: പുറക്കാട് രയരോത്ത് സഹദ് (56) നിര്യാതനായി. ഭാര്യ : നൂർജഹാൻ. മക്കൾ : നിഹാസ്, നദീമ, നഹീദ. മരുമക്കൾ ; ഫവാസ് (മേപ്പയ്യൂർ ), ജൂറൈജ് (മാവൂർ ). സഹോദരങ്ങൾ :- ഫാത്തിമ, അസ്സു, ഹമീദ്, റസാക്ക്, സിദ്ധീഖ്, സമീറ, പരേതയായ ആയിശ.
പുറക്കാട് രയരോത്ത് സഹദ് നിര്യാതനായി
Aug 21, 2023, 2:42 am GMT+0000
payyolionline.in
അയനിക്കാട് കുറ്റിയിൽ താഴെക്കുനി കാർത്യായനിയമ്മ നിര്യാതയായി
പയ്യോളി നഗരസഭ കുടുംബശ്രീ ഓണച്ചന്ത ഉദ്ഘാടനം ഇന്ന്