പുല്ലുരാംപാറയിൽ കാട്ടുപന്നിയെ വെടിവച്ച് കൊന്നു

news image
Sep 12, 2023, 7:51 am GMT+0000 payyolionline.in

പുല്ലുരാംപാറ: പള്ളിപ്പടി പള്ളിപ്പാലത്തിനു സമീപം മാസങ്ങളായി വൻ കൃഷി നാശം വരുത്തിക്കൊണ്ടിരുന്ന കാട്ടുപന്നിയെ വനം വകുപ്പിലെ എം പാനൽ ഷൂട്ടറായ പുല്ലുരാംപാറ ഇടക്കര വിൽസൺ വെളുപ്പിന് വെടിവച്ച് വീഴ്ത്തി. കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് ചെമ്പകശ്ശേരിയുടെ നിർദ്ദേശപ്രകാശം കാട്ടുപന്നിയുടെ ജഡം നിയമാനുസൃതം മറവു ചെയ്തു. കാട്ടുപന്നി ശല്യത്തിനെതിരേ കർഷക സംഘടനകൾ രംഗത്തു വന്നിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe