പുളിയഞ്ചേരി യു.പി.സ്ക്കൂൾ മുൻ പ്രധാന അധ്യാപകൻ നമ്പൂരികണ്ടി വിശ്വനാഥൻ മാസ്റ്റർ അന്തരിച്ചു

news image
May 31, 2024, 3:55 am GMT+0000 payyolionline.in

പുളിയഞ്ചേരി: പുളിയഞ്ചേരി യു.പി.സ്ക്കൂൾ മുൻ പ്രധാന അധ്യാപകൻ നമ്പൂരികണ്ടി വിശ്വനാഥൻ മാസ്റ്റർ (74) അന്തരിച്ചു. പിതാവ്: പരേതനായ നാരായണൻ നായർ.
മാതാവ്:
അമ്മാളുഅമ്മ. ഭാര്യ: രുഗ്മിണി.
മക്കൾ:
വിജിത(അധ്യാപികപുത്തൻകടപ്പുറം ഗവ:യു .പി, മലപ്പുറം), വിജീഷ് (എക്സ്: മിലിട്ടറി)
മരുമക്കൾ:
സതീശൻ, സ്വപ്ന ( ചെങ്ങോട്ട്കാവ് ).
സഹോദരിമാർ:
പത്മാവതി, ദാക്ഷായണി, രുഗ്മിണി, പത്മിനി, രാധ, വിശാലാക്ഷി, ജയലക്ഷ്മി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe