പെരുമാൾപുരം കിഴക്കെ ആക്കണ്ടി ഷെരീഫ അന്തരിച്ചു

news image
Mar 27, 2025, 3:21 pm GMT+0000 payyolionline.in

തിക്കോടി: പെരുമാൾപുരം തണൽ റോഡിലെ കിഴക്കെ ആക്കണ്ടി അഷറഫിൻ്റെ ഭാര്യ ഷെരീഫ (51) അന്തരിച്ചു. മക്കൾ: ഫറാഷ് ( ബഹറൈൻ). സഹോദരങ്ങൾ: ഷാജി, നിസാർ, ബഷീർ, നൗഫൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe