തിക്കോടി: പെരുമാൾപുരം ചെറുകുറ്റി മീനാക്ഷി (85) അന്തരിച്ചു. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: മോഹനൻ (വിമുക്ത ഭടൻ), രമേശൻ, സുഗതൻ, രഘുനാഥൻ, രാമചന്ദ്രൻ (ഐ.ടി.ഐ കണ്ണൂർ), പരേതനായ മുരളി. മരുമക്കൾ: ശോഭന, ഷീജ, ഷീജ,രജിത, ഷീജ ( ഐ.ടി.ഐ മണിയൂർ).

Apr 4, 2025, 5:48 pm IST