പെരുമാൾപുരം തണ്ടോറ അശ്വന്ത് അന്തരിച്ചു

news image
Feb 8, 2025, 5:14 pm GMT+0000 payyolionline.in

തിക്കോടി: പെരുമാൾപുരം പരേതനായ തണ്ടോറ വിശ്വൻ്റെ മകൻ അശ്വന്ത് (36) അന്തരിച്ചു.
അമ്മ: ജലജ (അങ്കണവാടി വർക്കർ തൃക്കോട്ടൂർ വെസ്റ്റ് ). സഹോദരി: അശ്വതി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe