പെരുമാൾപുരം പരേതനായ മണ്ണൻചാലിൽ കുഞ്ഞിരാമന്റെ ഭാര്യ കല്ല്യാണി നിര്യാതയായി

news image
Jan 16, 2025, 3:43 am GMT+0000 payyolionline.in

തിക്കോടി: പെരുമാൾപുരം പരേതനായ മണ്ണൻചാലിൽ കുഞ്ഞിരാമന്റെ ഭാര്യ കല്ല്യാണി (94) നിര്യാതയായി. മക്കൾ: ഭാസ്ക്കരൻ, സജിത്ത്, സുദിന, സരോജ് മരുമക്കൾ: നന്ദൻ, കമല ,ബിജിന ,രജിഷ. സംസ്കാരം രാവിലെ 10 മണിയ്ക്ക് വീട്ടുവളപ്പിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe