പെരുമാൾപുരം പള്ളിത്താഴ ജംലക് ഷാജഹാൻ അന്തരിച്ചു

news image
Oct 25, 2023, 2:18 pm GMT+0000 payyolionline.in
പയ്യോളി: തമിഴ്നാട് പോലിസിൽ മൂന്ന് പതിറ്റാണ്ട് സേവനമനുഷ്ടിച്ച പെരുമാൾപുരം പള്ളിത്താഴ ജംലക് ഷാജഹാൻ (58) അന്തരിച്ചു. കോഴിക്കോട് ഇടിയങ്ങര പള്ളിയിൽ സെക്യൂരിറ്റിയായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: ഷമീമ .മക്കൾ: ഷാരൂഖ്, മുഹമ്മദ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe