പെരുവട്ടൂർ പീച്ചാരി സരോജിനി അമ്മ അന്തരിച്ചു

news image
Dec 6, 2023, 3:47 pm GMT+0000 payyolionline.in
കൊയിലാണ്ടി :പെരുവട്ടൂർ പീച്ചാരി (ദീപ്തി) യിൽ സരോജിനി അമ്മ(82) അന്തരിച്ചു. .ഭര്‍ത്താവ്: പരേതനായ പരേതനായ പത്മനാഭന്‍നായര്‍  (റിട്ടയേഡ് കേരള സര്‍വോദയ സംഘം). മക്കള്‍: സത്യനാഥന്‍ (റിട്ട: കേരള ഖാദി ബോര്‍ഡ്), ബിന്ദു . മരുമക്കൾ : സിനി, രവീന്ദ്രൻ(റിട്ട: കെ. ഡി.സി.ബാങ്ക്). സഹോദരങ്ങൾ: പത്മിനി, പുഷ്പ, പദ്മനാഭന്‍, ബാബു, ഗോപി, സുജാത, പരേതരായ രാജന്‍, ബാലകൃഷ്ണന്‍, ഉഷ. സഞ്ചയനം ഡിസംബർ 10 ഞായറാഴ്ച.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe