കോഴിക്കോട്: ഷാഫി പറമ്പിൽ എംപിക്ക് പൊലീസിന്റെ ലാത്തിചാര്‍ജിൽ പരിക്കേറ്റ സംഭവത്തിൽ പ്രതിഷേധിച്ച് പേരാമ്പ്രയിൽ യുഡിഎഫ് സംഘചിപ്പിച്ച പ്രതിഷേധ സംഗമത്തിനെതിരെ പേരാമ്പ്ര പൊലീസ് കേസെടുത്തു. യുഡിഎഫ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 325 പേര്‍ക്കെതിരെയാണ് കേസെടുത്തത്. അഞ്ച് യുഡിഎഫ് പ്രവര്‍ത്തകര്‍ക്കും കണ്ടാലറിയാവുന്ന 320 പേര്‍ക്കെതിരെയുമാണ് കേസ്. അന്യായമായി സംഘം ചേർന്നെന്നും പൊലീസിനെതിരെ പ്രകോപന മുദ്രാവാക്യങ്ങൾ വിളിച്ചെന്നുമാണ് എഫ്ഐആര്‍. അതേസമയം, ഷാഫി പറമ്പിലിനെതിരായ പൊലീസ് നടപടിയിൽ റൂറൽ എസ്പി അടക്കം മേലുദ്യോഗസ്ഥരെ കീഴുദ്യോഗസ്ഥർ തെറ്റിദ്ധരിപ്പിച്ചോയെന്ന് പൊലീസ് അന്വേഷിക്കും. ഷാഫിക്ക് നേരെ ലാത്തിച്ചാർജ് നടത്തിയിട്ടില്ല എന്നാണ് റൂറൽ എസ്പി ആദ്യം പറഞ്ഞത്. ഇതിന് പിന്നാലെ ലാത്തിച്ചാർജിന്റെ ദൃശ്യം പുറത്ത് വന്നതോടെ പൊലീസ് വെട്ടിലായിരുന്നു. ഉത്തരവാദികളായ പൊലീസുകാര്‍ക്കെതിരെ നടപടിയില്ലെങ്കിൽ പൊലീസ് ഉദ്യോഗസ്ഥരുടെ വീട്ടിലേക്ക് അടക്കം പ്രതിഷേധമാർച്ച് നടത്താനാണ് യുഡിഎഫ് തീരുമാനം.
- Home
- Latest News
- പേരാമ്പ്രയിലെ യുഡിഎഫ് പ്രതിഷേധ സംഗമം; 325 പേര്‍ക്കെതിരെ കേസ്, പ്രകോപന മുദ്രാവാക്യം വിളിച്ചെന്ന് എഫ്ഐആര്‍
പേരാമ്പ്രയിലെ യുഡിഎഫ് പ്രതിഷേധ സംഗമം; 325 പേര്‍ക്കെതിരെ കേസ്, പ്രകോപന മുദ്രാവാക്യം വിളിച്ചെന്ന് എഫ്ഐആര്‍
Share the news :
Oct 12, 2025, 3:19 am GMT+0000
payyolionline.in
Related storeis
സീബ്ര ക്രോസിങ്ങില്‍ അപകടം വര്‍ദ്ധിക്കുന്നു; നിയമലംഘനം നടത്തുന്ന വാഹ...
Nov 28, 2025, 5:59 am GMT+0000
ബസ് ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്
Nov 28, 2025, 5:54 am GMT+0000
കൊയിലാണ്ടിയിലെ വാഹനാപകടം ; മരിച്ചത് പുന്നാട് സ്വദേശിനിയായ വീട്ടമ്മ
Nov 28, 2025, 5:12 am GMT+0000
നന്ദിനിയുടെ പേരിൽ വ്യാജ നെയ് നിർമാണം; ദമ്പതികൾ പിടിയിൽ
Nov 28, 2025, 4:55 am GMT+0000
ഓൺലൈൻ പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കാൻ സ്വതന്ത്ര അതോറിറ്റി വേണം -സുപ്...
Nov 28, 2025, 4:51 am GMT+0000
പയ്യോളിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട ലോറികളുടെ മൂന്ന് ബാറ്ററികൾ ...
Nov 27, 2025, 4:27 pm GMT+0000
More from this section
വടകര ഡിവൈഎസ്പിക്കെതിരെ ഗുരുതര ആരോപണവുമായി എസ് എച്ച് ഒയുടെ ആത്മഹത്...
Nov 27, 2025, 11:10 am GMT+0000
നിലമ്പൂരിൽ വീണ്ടും കാട്ടാന ആക്രമണം; ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാ...
Nov 27, 2025, 10:44 am GMT+0000
ലേബർ കോഡ് പിൻവലിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും – വി. ശ...
Nov 27, 2025, 10:02 am GMT+0000
തദ്ദേശ തിരഞ്ഞെടുപ്പ്; കാഴ്ച വെല്ലുവിളിയോ മറ്റ് ശാരീരിക അവശതയോ ഉള്ളവ...
Nov 27, 2025, 10:00 am GMT+0000
ഇന്ത്യൻ മഹാസമുദ്രത്തിൽ ഭൂകമ്പം; 6.5 തീവ്രത രേഖപ്പെടുത്തി; ആന്‍ഡമാന്‍...
Nov 27, 2025, 9:18 am GMT+0000
ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി, ചുഴലിക്കാറ്റാകാൻ സാധ്യത
Nov 27, 2025, 9:17 am GMT+0000
ചെങ്കോട്ട സ്ഫോടനം; ഭീകരർ ഷഹീനും മുസമ്മിലും ദമ്പതികള്‍, ലക്ഷ്യത്തിലേ...
Nov 27, 2025, 8:40 am GMT+0000
ശബരിമല സന്നിധാനത്ത് തിരക്ക് തുടരുന്നു; ഇന്നലെ മാത്രം എത്തിയത് 87493...
Nov 27, 2025, 8:15 am GMT+0000
തിരുവനന്തപുരത്ത് പൊലീസിനെ ആക്രമിച്ച പ്രതിക്ക് നേരെ സ്വയരക്ഷക്ക് വെട...
Nov 27, 2025, 7:32 am GMT+0000
ന്യൂനമർദം തീവ്രമായി, അടുത്ത 12 മണിക്കൂറിൽ ‘ഡിറ്റ്വാ’ ച...
Nov 27, 2025, 7:19 am GMT+0000
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട എട്ടാം ക്ലാസുകാരിയുമായി ഗോവയിലേക്ക് ക...
Nov 27, 2025, 7:18 am GMT+0000
കൊയിലാണ്ടിയിൽ പാർസൽ ലോറിയും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടം: പരിക...
Nov 27, 2025, 6:54 am GMT+0000
മത്സ്യത്തൊഴിലാളികളുടെ കടൽ സുരക്ഷക്ക് ട്രാൻസ്പോണ്ടർ സംവിധാനം
Nov 27, 2025, 6:39 am GMT+0000
വിവാഹം 6 മാസം മുൻപ്, ഗർഭിണി ഭർതൃവീട്ടിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ;...
Nov 27, 2025, 5:32 am GMT+0000
കോഴിക്കോട് വിമാനത്താവളത്തിൽ ‘ബോംബ് ഭീഷണി’; വിദഗ്ധ സംഘം ‘നിർവീര്യമാക...
Nov 27, 2025, 5:10 am GMT+0000
