പേരാമ്പ്ര: എരവട്ടൂർ മലേരി മീത്തൽ കുഞ്ഞഹമ്മദ് എന്നയാളുടെ വീടിനോട് ചേർന്ന അടുക്കളക്ക് തീ പിടിച്ചു. രാത്രി 8 മണിയോടെയായിരുന്നു സംഭവം.വിവരം ലഭിച്ചതിനെ തുടർന്ന് പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിൽ നിന്നും സ്റ്റേഷൻ ഓഫീസർ സി.പി. ഗിരീശൻ്റെയും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡി.എം വിനോദിന്റെയും നേതൃത്വത്തിൽ രണ്ട് ഫയർ യൂണിറ്റ് ഉടൻ സ്ഥലത്തെത്തി തീ അണച്ചതിനാൽ അഗ്നിബാധ കൂടുതൽ വ്യാപിക്കാതെ വലിയ അപകടത്തിൽ നിന്നും രക്ഷപ്പെടുകയായിരുന്നു.
- Home
- Latest News
- പേരാമ്പ്രയിൽ വീടിനോട് ചേർന്ന അടുക്കളയ്ക്ക് തീപിടിച്ചു
പേരാമ്പ്രയിൽ വീടിനോട് ചേർന്ന അടുക്കളയ്ക്ക് തീപിടിച്ചു
Share the news :

May 23, 2025, 8:33 am GMT+0000
payyolionline.in
കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ കടകൾ തിങ്കളാഴ്ച മുതൽ തുറന്ന് പ ..
പുതിയ മിസൈൽ പരീക്ഷണത്തിന് ഇന്ത്യ; ആൻഡമാൻ വ്യോമമേഖല ശനിയാഴ്ച വരെ അടച്ചിടും
Related storeis
വയനാട് മഡ് ഫെസ്റ്റ് സീസൺ-3 ജൂലൈ 12 മുതല്‍
Jul 11, 2025, 3:44 am GMT+0000
കര്‍ണാടക സ്പീകര്‍ യു. ടി. ഖാദർ ഇന്ന് പയ്യോളിയില്‍
Jul 11, 2025, 3:29 am GMT+0000
മൊകേരി സ്വദേശിയായ യുവാവിൻ്റെ വിദേശത്ത് വച്ചുണ്ടായ മരണത്തിൽ ദുരൂഹത: ...
Jul 11, 2025, 3:11 am GMT+0000
‘കപ്പ, മീൻകറി, നെത്തോലി പീര’; പണിമുടക്ക് ദിവസം സ്കൂളിലെ...
Jul 10, 2025, 5:11 pm GMT+0000
വളർത്തു പൂച്ച മാന്തി; വാക്സിനെടുത്ത് ചികിത്സയിലായിരുന്ന 11കാരി മരിച്ചു
Jul 10, 2025, 3:57 pm GMT+0000
നിപാ: മലപ്പുറത്തെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു
Jul 10, 2025, 1:55 pm GMT+0000
More from this section
ഷാർജയിൽ മലയാളി യുവതിയും കുഞ്ഞും മരിച്ച നിലയിൽ; കണ്ടെത്തിയത് തൂങ്ങി ...
Jul 10, 2025, 8:47 am GMT+0000
ബെറ്റിങ് ആപ്പുകളുടെ പരസ്യം; വിജയ് ദേവരകൊണ്ട, റാണ ദഗ്ഗുബട്ടി ഉള്പ്പ...
Jul 10, 2025, 8:41 am GMT+0000
ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം, മകന് സര്‍ക്കാര്‍ ജോ...
Jul 10, 2025, 8:09 am GMT+0000
അനുഗ്രഹിക്കാനെന്ന വ്യാജേന ഇന്ത്യൻ പുരോഹിതൻ പീഡിപ്പിച്ചതായി നടി; സംഭ...
Jul 10, 2025, 8:08 am GMT+0000
വിവാഹാഭ്യർത്ഥന നിരസിച്ച 18കാരിക്ക് നേരെ ആസിഡ് ആക്രമണം; ശേഷം തീകൊളുത...
Jul 10, 2025, 7:20 am GMT+0000
പൊതുപ്രവർത്തകനെതിരെ സ്ത്രീപീഡന കേസ്; എസ്.ഐക്കെതിരെ നടപടിയെടുക്കണം –...
Jul 10, 2025, 7:09 am GMT+0000
കക്കയത്ത് യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി
Jul 10, 2025, 6:33 am GMT+0000
ഗൂഗ്ൾ പേ സേവനം ഇനി ഒമാനിലും
Jul 10, 2025, 6:32 am GMT+0000
അമിത് ഷാ നാളെ കേരളത്തിൽ; തിരുവനന്തപുരത്തും കണ്ണൂരിലും സന്ദർശനം
Jul 10, 2025, 6:08 am GMT+0000
വിസിയുടെ ഉത്തരവ് തള്ളി റജിസ്ട്രാർ അനിൽകുമാർ സർവകലാശാലയിലെത്തി; തടയണ...
Jul 10, 2025, 6:04 am GMT+0000
മരുന്നുകളുടെ കാലാവധി കഴിഞ്ഞോ? വലിച്ചെറിയരുത് ! അവ മനുഷ്യനും പരിസ്ഥ...
Jul 10, 2025, 5:32 am GMT+0000
കക്കാടംപൊയിലില്‍ വീണ്ടും കാട്ടാന ആക്രമണം; വൃദ്ധ ദമ്പതികളുടെ വീട് ആക...
Jul 10, 2025, 5:23 am GMT+0000
ചെന്നിത്തല നവോദയ വിദ്യാലയത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ മരിച...
Jul 10, 2025, 5:20 am GMT+0000
ഇനി ഗോവ വരെ പോകേണ്ട, ഫെനി ഇതാ ഇവിടെയും കിട്ടും
Jul 10, 2025, 5:10 am GMT+0000
ദില്ലിയില്‍ ഭൂകമ്പം; റിക്ടര്‍ സ്കെയിലില്‍ 4.4 തീവ്രത
Jul 10, 2025, 5:01 am GMT+0000