കണ്ണൂർ: കണ്ണൂരിൽ പേവിഷബാധ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന അഞ്ചുവയസ്സുകാരൻ മരിച്ചു. തമിഴ്നാട് സ്വദേശികളായ മണി-ജാതിയ ദമ്പതികളുടെ മകൻ ഹരിത്താണ് മരിച്ചത്. കഴിഞ്ഞ മെയ് 31ന് പയ്യാമ്പലത്തെ വാടക കോട്ടേഴ്സിന് സമീപത്തുനിന്നാണ് കുട്ടിക്ക് നായയുടെ കടിയേറ്റത്.വലത് കണ്ണിനും ഇടതു കാലിനുമാണ് കുട്ടിക്ക് പരിക്കേറ്റത്. അന്ന് തന്നെ ജില്ലാ ആശുപത്രിയിൽ എത്തി വാക്സീനേഷൻ എടുത്തു. എന്നാൽ വീണ്ടും പനിയും മറ്റ് ലക്ഷണങ്ങളും കാണിച്ചതോടെ ചികിത്സ തേടുകയായിരുന്നു. പരിയാരം ഗവൺമെൻറ് മെഡിക്കൽ കോളേജിൽ 12 ദിവസം ചികിത്സയിൽ കഴിഞ്ഞു. ദിവസങ്ങൾക്കു മുൻപ് വ്യാപകമായി കണ്ണൂർ നഗരത്തിൽ തെരുവുനായ ആക്രമണം ഉണ്ടായിരുന്നു. 70ലധികം പേരാണ് നായയുടെ കടിയേറ്റതിനെ തുടർന്ന് ചികിത്സ തേടിയത്.
- Home
- Latest News
- പേവിഷ ബാധ: കണ്ണൂരിൽ ചികിത്സയിലായിരുന്ന കുട്ടി മരിച്ചു; കടിയേറ്റത് മുഖത്ത്, വാക്സീനെടുത്തിട്ടും ഫലമുണ്ടായില്ല
പേവിഷ ബാധ: കണ്ണൂരിൽ ചികിത്സയിലായിരുന്ന കുട്ടി മരിച്ചു; കടിയേറ്റത് മുഖത്ത്, വാക്സീനെടുത്തിട്ടും ഫലമുണ്ടായില്ല
Share the news :

Jun 28, 2025, 9:46 am GMT+0000
payyolionline.in
വീണ്ടും ടച്ചിങ്സ് ചോദിച്ച യുവാക്കളെ ബാർ ജീവനക്കാർ മർദിച്ചു, ഗുരുതര പരിക്ക്
മഴ ശക്തമാകുന്നു; പൊതുജനങ്ങൾക്ക് ജാഗ്രത നിർദേശം പുറത്തിറക്കി
Related storeis
യു.പി.ഐ ഇടപാട് കുതിക്കുന്നു; ഏറ്റവും വാങ്ങിയത് എന്താണെന്ന് നോക്കൂ...
Sep 30, 2025, 1:49 am GMT+0000
തുറമുഖങ്ങളിലെ ഫീസ് നിരക്കുകൾ വർധിപ്പിക്കാൻ ശിപാർശ
Sep 30, 2025, 1:48 am GMT+0000
വിസ ചട്ടങ്ങളില്‍ വന്‍മാറ്റവുമായി യുഎഇ, വിസിറ്റിംഗ് വിസയ്ക്ക് നാല് വ...
Sep 30, 2025, 1:41 am GMT+0000
യൂട്യൂബ് പ്രീമിയം പ്രതിമാസം 89 രൂപക്ക്; പുതിയ ‘ലൈറ്റ് പ്ലാൻ’ അവതരിപ...
Sep 30, 2025, 1:38 am GMT+0000
ഒന്നാം ക്ലാസ് മുതൽ മൂന്നാം ക്ലാസ് വരെ ആൺകുട്ടിയെ നിരന്തരം പീഡിപ്പിച...
Sep 30, 2025, 1:36 am GMT+0000
സംസ്ഥാനത്തെ ബിവറേജുകൾ ഇന്ന് രാത്രി 7 മണിക്ക് അടയ്ക്കും; ഇനി തുറക്കു...
Sep 29, 2025, 3:35 pm GMT+0000
More from this section
കേരളത്തിലെ മുഴുവൻ സിനിമാ തിയറ്ററുകൾക്കും ഏകീകൃത ഇ-ടിക്കറ്റിങ്
Sep 29, 2025, 2:10 pm GMT+0000
പിഎസ്സി പരീക്ഷയ്ക്കിടെ ഹൈടെക് കോപ്പിയടി; ഉദ്യോഗാര്‍ത്ഥിക്ക് ഫോണിലൂ...
Sep 29, 2025, 1:59 pm GMT+0000
സംസ്ഥാനത്ത് നാളെ നടത്താനിരുന്ന പി.എസ്.സി പരീക്ഷകൾ മാറ്റിവച്ചു
Sep 29, 2025, 1:14 pm GMT+0000
രാജ്യത്ത് വരുന്നൂ 72,300 ഇവി ചാർജിങ് സ്റ്റേഷനുകൾ, മാർഗരേഖയിറക്കി കേ...
Sep 29, 2025, 1:10 pm GMT+0000
അധ്യാപക തസ്തിക നഷ്ടം ഒഴിവാക്കാൻ സർക്കാർ ഇടപെടൽ; യുഐഡി ചട്ടത്തിൽ ഇളവ...
Sep 29, 2025, 12:50 pm GMT+0000
നാദാപുരത്ത് ഗൃഹപ്രവേശന ചടങ്ങിനിടെ കുട്ടികള്‍ തമ്മില്‍ തര്‍ക്കം,സംഘര...
Sep 29, 2025, 11:59 am GMT+0000
ട്രെയിനിൽ നിന്ന് തെറിച്ചുവീണ് കാസർകോട് സ്വദേശിയായ വ്യാപാരിക്ക് ദാരു...
Sep 29, 2025, 11:34 am GMT+0000
മോശം കാലാവസ്ഥ: മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
Sep 29, 2025, 10:34 am GMT+0000
തെങ്ങിലെ പൊത്തില്‍ നിന്നും തത്തയെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ തെ...
Sep 29, 2025, 8:58 am GMT+0000
പൂജവെപ്പ്: പുസ്തകം പൂജക്ക് വെക്കാന്‍ ഉചിതമായ സമയം എപ്പോള്‍?
Sep 29, 2025, 8:47 am GMT+0000
റെയിൽവേ ട്രാക്കുകൾക്ക് സമീപം ഒരിക്കലും കുട പിടിക്കരുത്; കാരണം ഇതാണ്
Sep 29, 2025, 8:40 am GMT+0000
മലപ്പുറത്ത് ഒരു കുടുംബത്തിലെ 3 പേർക്ക് മലമ്പനി സ്ഥിരീകരിച്ചു
Sep 29, 2025, 8:05 am GMT+0000
‘പല്ലടിച്ച് ഞാന്‍ കൊഴിക്കും’; പുതുപ്പാടി ഗവണ്മെന്റ് സ്കൂള്‍ അധ്യാ...
Sep 29, 2025, 7:38 am GMT+0000
പിഎസ്സി പരീക്ഷയ്ക്കിടെ ഹൈടെക് കോപ്പിയടി; ഉദ്യോഗാര്‍ത്ഥിക്ക് ഫോണിലൂ...
Sep 29, 2025, 7:24 am GMT+0000
സിം കണക്ഷൻ മാറ്റുന്നത് പോലെ എളുപ്പം! എൽപിജി ഗ്യാസ് വിതരണത്തിൽ പരാതി...
Sep 29, 2025, 7:13 am GMT+0000