തിരുവനന്തപുരം: പൊറോട്ടയ്ക്കൊപ്പം ചമ്മന്തി ആവശ്യപ്പെട്ടയാളെ ഹോട്ടൽ ഉടമ മർദിച്ചതായി പരാതി. കിളിമാനൂർ വാഴോട് റസ്റ്റോറന്റിൽ നടന്ന സംഭവത്തിൽ പൊലീസ് കേസ് എടുത്തിട്ടുണ്ട്. കൊട്ടാരക്കര തലച്ചിറ സ്വദേശി ആശിഷ് അബ്ദുൽ സത്താറിനാണ് മർദനമേറ്റത്. ആശിഷും കുടുംബവും ഹോട്ടലിലെത്തി ഭക്ഷണം കഴിക്കുന്നതിനിടെ പൊറോട്ട വാങ്ങി ഒപ്പം ചമ്മന്തി കൂടി ആവശ്യപ്പെട്ടതാണ് മർദനത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. പെറോട്ടക്ക് കറി കൂടി വാങ്ങണമെന്ന് ഉടമ പറഞ്ഞപ്പോൾ തനിക്ക് ചമ്മന്തി തരണമെന്ന നിലപാടിൽ ആശിഷും ഉറച്ചു നിന്നതോടെ തർക്കം കൈയ്യാങ്കളിയിലേക്ക് പോയി. ചമ്മന്തി കൂടെ തരുന്നത് ലാഭകരമല്ലെന്ന് പറഞ്ഞ കടയുടമ അബ്ദുൽ സത്താറിനെ മർദ്ദിച്ചെന്നും പൊലീസ് പറയുന്നു. ഭക്ഷണം കഴിക്കാനെത്തിയ റസ്റ്റോറന്റിൽ നിന്നും കുടുംബത്തെ ഇറക്കിവിടുകയും ചെയ്തിന് പിന്നാലെയാണ് കുടുംബം കിളിമാനൂർ പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ കേസെടുത്തെന്നും തുടർ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
- Home
- Latest News
- പൊറോട്ടയ്ക്ക് ചമ്മന്തി ആവശ്യപ്പെട്ടയാളെ ഹോട്ടൽ ഉടമ മർദിച്ചതായി പരാതി , കേസ് രജിസ്റ്റർ ചെയ്തു
പൊറോട്ടയ്ക്ക് ചമ്മന്തി ആവശ്യപ്പെട്ടയാളെ ഹോട്ടൽ ഉടമ മർദിച്ചതായി പരാതി , കേസ് രജിസ്റ്റർ ചെയ്തു
Share the news :

Feb 28, 2025, 5:55 am GMT+0000
payyolionline.in
താമരശ്ശേരിയിലെ ട്യൂഷൻ സെൻ്ററിലെ തര്‍ക്കം , പരസ്പരം ഏറ്റുമുട്ടി വിദ്യാർത്ഥികൾ; ..
വെഞ്ഞാറമൂട് കൂട്ടക്കൊല ; ‘നിലത്ത് തലയടിച്ചു വീണതെന്ന് ’ ഷെമി’ അഫാനെതിരെ മൊഴി ..
Related storeis
വെഞ്ഞാറമൂട് കൂട്ടക്കൊല ; ‘നിലത്ത് തലയടിച്ചു വീണതെന്ന് ’ ഷെമി’ അഫാനെ...
Feb 28, 2025, 5:58 am GMT+0000
താമരശ്ശേരിയിലെ ട്യൂഷൻ സെൻ്ററിലെ തര്‍ക്കം , പരസ്പരം ഏറ്റുമുട്ടി വിദ്...
Feb 28, 2025, 5:33 am GMT+0000
കോടികളുടെ ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസ്: തമന്നയെയും കാജൽ അഗൾവാളിന...
Feb 28, 2025, 5:23 am GMT+0000
ഏറ്റുമാനൂരിനടുത്ത് റെയിൽവേ ട്രാക്കിൽ കണ്ടെത്തിയ 3 മൃതദേഹങ്ങൾ തിരിച്...
Feb 28, 2025, 3:45 am GMT+0000
വെഞ്ഞാറമൂട് കൂട്ടക്കൊല: അഫാന്റെ പിതാവ് അബ്ദുറഹീം നാട്ടിലെത്തി; ന...
Feb 28, 2025, 3:41 am GMT+0000
സ്കൂൾ ബസുകളിൽ കാമറ നിർബന്ധമാക്കുന്നു
Feb 28, 2025, 3:38 am GMT+0000
More from this section
ലോ കോളജ് വിദ്യാർഥിനിയുടെ മരണം; ആൺസുഹൃത്തിനെ പൊലീസ...
Feb 28, 2025, 3:27 am GMT+0000
സ്വകാര്യഭാഗങ്ങളിൽ 28 സ്റ്റിച്ചുകൾ; തലക്കും ഗുരുതര പരിക്ക്, ക്രൂരബലാ...
Feb 28, 2025, 3:25 am GMT+0000
‘ഗൂഗിൾ പേജുകൾ റിവ്യൂചെയ്താൽ മതി, വീട്ടിലിരുന്ന് പണം സമ്പാദിക്...
Feb 27, 2025, 5:46 pm GMT+0000
കാണാതായ വയോധികന്റെ മൃതദേഹം ബാലുശ്ശേരിയിലെ കനാലിനരികില്‍ കണ്ടെത്തി
Feb 27, 2025, 3:01 pm GMT+0000
ആലുവ സബ്ജയിലിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസറെ ലഹരി കേസിലെ പ്രതികൾ മർദ്...
Feb 27, 2025, 2:51 pm GMT+0000
24 ലക്ഷം ടിക്കറ്റിൽ 19 ലക്ഷത്തോളം ഇപ്പോൾ തന്നെ വിറ്റഴിഞ്ഞു; ബമ്പർ ക...
Feb 27, 2025, 2:04 pm GMT+0000
സംസ്ഥാന സർക്കാരിൻ്റെ വൻ പ്രഖ്യാപനം: പിഎസ്സി ജോലി ലഭിക്കാൻ എസ്പിസി...
Feb 27, 2025, 1:53 pm GMT+0000
മലപ്പുറത്ത് അതിഥി തൊഴിലാളികൾ 10 കിലോ കഞ്ചാവുമായി പിടിയിൽ
Feb 27, 2025, 1:25 pm GMT+0000
3 മാസത്തെ കുടിശിക തീർത്ത് സർക്കാർ, ഓണറേറിയം വര്‍ധിപ്പിക്കാന്‍ ധനവകു...
Feb 27, 2025, 12:58 pm GMT+0000
നേര്യമംഗലം വനത്തിനുള്ളിൽ മൃഗങ്ങൾക്ക് കുടിവെള്ളമൊരുക്കി വനപാലകർ
Feb 27, 2025, 12:24 pm GMT+0000
നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമരയുടെ ജാമ്യ ഹരജി കോടതി തള്ളി
Feb 27, 2025, 11:54 am GMT+0000
വിദ്യാഭ്യാസ വായ്പകളുടെ പലിശ സബ്സിഡികള്‍ ഡിജിറ്റല്‍ വാലറ്റുകള്‍ വഴി;...
Feb 27, 2025, 11:41 am GMT+0000
ഈ വരുമാനം കൃത്യമായി അറിയിക്കണം; പുതിയ ഭേദഗതികളുമായി ആദായ നികുതി വകു...
Feb 27, 2025, 11:12 am GMT+0000
നൈറ്റ് സർവീസ് ബസിൽ ജോലിയുടെ മറവിൽ ലഹരിക്കടത്ത്; രണ്ടുപേർ പിടിയിൽ
Feb 27, 2025, 11:02 am GMT+0000
വിദേശത്തും സൂപ്പർ ആണ് ഈ ഡെബിറ്റ് കാർഡുകൾ; ഷോപ്പിംഗ് ചെയ്യാൻ പ്ലാനുള...
Feb 27, 2025, 10:38 am GMT+0000