പോ​ക്സോ കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ

news image
Jan 31, 2025, 10:26 am GMT+0000 payyolionline.in

കോ​ഴി​ക്കോ​ട്: സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ യു​വാ​വി​നെ പൊ​ലീ​സ് പി​ടി​കൂ​ടി. ബേ​പ്പൂ​ർ സു​നാ​മി കോ​ള​നി സ്വ​ദേ​ശി പി​ന്നാ​ന​ത്ത് വീ​ട്ടി​ൽ നി​ഖി​ലി​നെ​യാ​ണ് (അ​ച്ചു -28) മാ​റാ​ട് പൊ​ലീ​സ് പോ​ക്സോ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റു​ചെ​യ്ത​ത്.

വി​ദ്യാ​ർ​ഥി​യെ ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​നി​ര​യാ​ക്കി വി​വ​രം ആ​രോ​ടും പ​റ​യ​രു​ത് എ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തെ​ന്നാ​ണ് കേ​സ്. ഗോ​തീ​ശ്വ​രം ബീ​ച്ചി​ൽ​നി​ന്നും എ​സ്.​ഐ​മാ​രാ​യ ഷാ​ജി, ര​മേ​ശ​ൻ, സി.​പി.​ഒ​മാ​രാ​യ രാ​ഗേ​ഷ്, ര​ഞ്ജി​ത്ത് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe