പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയുടെ 20-ാമത് ഗഡു ഓഗസ്റ്റ് 2-ന് വിതരണം ചെയ്യും. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ വാരണാസിയിൽ നടക്കുന്ന പരിപാടിയുടെ ഒരുക്കങ്ങൾ അവലോകനം ചെയ്യുന്നതിനും ആനുകൂല്യം പരമാവധി കർഷകരിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമായി കേന്ദ്ര കൃഷി, കർഷകക്ഷേമ, ഗ്രാമവികസന മന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാന്റെ അധ്യക്ഷതയിൽ ഇന്ന് ഉന്നതതല യോഗം ചേർന്നു. രാജ്യത്തുടനീളമുള്ള 731 കൃഷി വിജ്ഞാന കേന്ദ്രങ്ങൾ (കെവികെ), ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് (ഐസിഎആർ), കാർഷിക സർവകലാശാലകൾ എന്നിവയുടെ ഡയറക്ടർമാർ, വൈസ് ചാൻസലർമാർ, മേധാവികൾ എന്നിവർ ഇന്നത്തെ യോഗത്തിൽ വെർച്വലായി പങ്കെടുത്തു. പദ്ധതി പ്രകാരം എല്ലാ വർഷവും മൂന്ന് തുല്യ ഗഡുക്കളായി, കർഷകർക്ക് 6,000 രൂപ നൽകിവരുന്നതായി കേന്ദ്രമന്ത്രി യോഗത്തിൽ പറഞ്ഞു. ഇന്ത്യയിലുടനീളമുള്ള ചെറുകിട, നാമമാത്ര കർഷകർക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുന്ന സർക്കാർ പദ്ധതിയാണ് പിഎം-കിസാൻ.
- Home
- today specials
- പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയുടെ 20-ാമത് ഗഡു ഓഗസ്റ്റ് 2-ന് വിതരണം ചെയ്യും
പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയുടെ 20-ാമത് ഗഡു ഓഗസ്റ്റ് 2-ന് വിതരണം ചെയ്യും
Share the news :
Jul 31, 2025, 12:08 pm GMT+0000
payyolionline.in
കോക്കല്ലൂരില്‍ ബൈക്കപകടത്തിൽ അത്തോളി സ്വദേശിക്ക് ഗുരുതര പരിക്ക്
യുവതി ട്രെയിനിൽ നിന്ന് വീണു മരിച്ചു; അപകടം ഭർത്താവിനും മകൾക്കുമൊപ്പം യാത്ര ചെ ..
Related storeis
സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് നാളെ തുടക്കം, ഒരുക്കങ്ങൾ ഇങ്ങനെ
Oct 20, 2025, 3:26 pm GMT+0000
സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡിൽ കമ്പനി സെക്രട്ടറി നിയമനം
Oct 17, 2025, 3:32 pm GMT+0000
അലുമിനിയം ഫോയിൽ ഉപയോഗിച്ച് ഈ ഭക്ഷണങ്ങൾ പാകം ചെയ്യല്ലേ? അപകടം ക്ഷണിച...
Oct 11, 2025, 12:47 pm GMT+0000
ദീർഘ നേരം ഇയർബഡ്സ് ഉപയോഗിക്കാറുണ്ടോ? ചെവിക്ക് മാത്രമല്ല മറ്റ് പല ദ...
Oct 9, 2025, 1:27 pm GMT+0000
യുപിഐ ഇടപാടുകള്‍ക്ക് ഇനി ബയോമെട്രിക് ഓതന്റിക്കേഷന്; പുതിയ സംവിധാനം...
Oct 7, 2025, 2:51 pm GMT+0000
അറിഞ്ഞോ?; പാലം അറ്റകുറ്റപ്പണി മൂലം ട്രെയിൻ സർവീസുകളിൽ മാറ്റം
Oct 6, 2025, 3:03 pm GMT+0000
More from this section
വെറുതെ വെള്ളത്തിൽ കഴുകിയിട്ട് കാര്യമില്ല! പച്ചക്കറികളിലെ കീടനാശിനി ...
Sep 29, 2025, 5:30 pm GMT+0000
എയർ ഇന്ത്യയിൽ ഭക്ഷണം മാറ്റി; നവരാത്രി സ്പെഷൽ വിഭവങ്ങൾ
Sep 29, 2025, 3:44 pm GMT+0000
ചുവന്നുള്ളി പെട്ടെന്ന് ചീത്തയായി പോയോ? ദാ ഈ കാര്യങ്ങൾ ഒന്ന് ശ്രദ്ധി...
Sep 28, 2025, 1:59 pm GMT+0000
മുഖം ചുളുക്കേണ്ട ….; കറിയിൽ ഉപ്പ് കൂടിയാൽ ഇനി മുതൽ ഇങ്ങനെ ചെയ...
Sep 27, 2025, 1:37 pm GMT+0000
ഒടുവിൽ ബി എസ് എൻ എൽ 4G റെഡി; നാളെ മുതൽ രാജ്യത്തുടനീളം സേവനം ആരംഭിക്കും
Sep 26, 2025, 2:49 pm GMT+0000
19 തസ്തികകളില്‍ പിഎസ്സി വിജ്ഞാപനം
Sep 24, 2025, 1:33 pm GMT+0000
ആധാർ സേവനങ്ങൾക്ക് പുതിയ മൊബൈൽ ആപ്പ്; ഉടൻ ലഭ്യമാകും
Sep 22, 2025, 5:13 pm GMT+0000
ആധാറിൽ തിരുത്തൽ വരുത്താനുണ്ടെങ്കിൽ വേഗം ആയിക്കോ; ഒക്ടോബർ ഒന്ന് മുതൽ...
Sep 22, 2025, 1:02 pm GMT+0000
എല്ലാ വാഹനങ്ങൾക്കും അതിസുരക്ഷാ നമ്പർ പ്ലേറ്റ്; ഫെബ്രുവരി മുതൽ പ്രാബ...
Sep 21, 2025, 3:31 pm GMT+0000
കൽപന്തുകളിയിലെ ഹെഡ്ഡറുകൾ തലച്ചോറിന് നല്ലതല്ല; ഘടന തന്നെ മാറ്റും, പഠ...
Sep 20, 2025, 3:40 pm GMT+0000
ഐഫോൺ വാങ്ങുന്നവർക്ക് വമ്പൻ ഓഫറുമായി സ്വകാര്യ ബാങ്ക്
Sep 19, 2025, 5:16 pm GMT+0000
ഈ ജ്യൂസ് കുടിക്കുന്നവർ പല്ല് കേടാകാതെ ശ്രദ്ധിക്കണേ! ഫ്രിജിൽ സൂക്ഷിക...
Sep 19, 2025, 4:47 pm GMT+0000
ഉത്സവക്കാല ഓഫറുകളുമായി റെഡ്മി
Sep 17, 2025, 11:53 am GMT+0000
വെറുതെയങ്ങ് അമർത്തേണ്ട…; ഹസാര്‍ഡ് വാണിങ് ലൈറ്റ് ഉപയോഗിക്കേണ്ടത് എപ്...
Sep 12, 2025, 3:16 pm GMT+0000
കാതില്‍ നിറയെ കമ്മലിടുന്നവരാണോ? ഈ രോഗം പിടിപെട്ടേക്കാം…
Sep 12, 2025, 3:11 pm GMT+0000
