പ്രമുഖ വ്യവസായി കെ.ആർ.എസ് മൊയ്തു ഹാജിയുടെ ഭാര്യ നഫീസ ഹജ്ജുമ്മ നിര്യാതയായി

news image
Mar 30, 2026, 9:24 am GMT+0000 payyolionline.in

തിക്കോടി: പ്രമുഖ വ്യവസായി കെ.ആർ.എസ് മൊയ്തു ഹാജിയുടെ ഭാര്യ നഫീസ ഹജ്ജുമ്മ (80) നിര്യാതയായി. മക്കൾ: സിറാജ് (എം.ഡി, കെ.ആർ.എസ്), സാഹിറ, സറീന, സമീറ. മരുമക്കൾ: സി.പി. കുഞ്ഞി മുഹമ്മദ് (എക്സിക്യൂട്ടീവ് ഡയറക്ടർ, കെ.ആർ.എസ്), ഡോ. മഠത്തിൽ കുഞ്ഞബ്ദുള്ള, കെ.വി. സലീം (സ്വദേശി ഗ്രൂപ്പ്), ഹാജറ സിറാജ്. ഖബറടക്കം നാളെ (31-03-2026, ചൊവ്വാഴ്ച) ളുഹർ നമസ്കാരത്തിന് ശേഷം തിക്കോടി മീത്തലെ പള്ളി ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ നടക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe