എളുപ്പത്തിൽ പാകം ചെയ്യാൻ സഹായിക്കുന്ന ഒന്നാണ് പ്രഷർ കുക്കർ. പാചകം ചെയ്ത് കഴിയുമ്പോൾ പ്രഷർ കുക്കറിൽ കരിപിടിച്ച കറകൾ കാണാറുണ്ട്. ഇത് സാധാരണമാണെങ്കിലും വൃത്തിയാക്കുന്നത് കുറച്ചധികം സമയം ചിലവഴിക്കേണ്ടി വരുന്ന കാര്യമാണ്. എന്നാൽ ഇനി എളുപ്പത്തിൽ പ്രഷർ കുക്കറിലെ കറയെ നീക്കം ചെയ്യാൻ സാധിക്കും. ഇത്രയും മാത്രം ചെയ്താൽ മതി. ഏത് കഠിന കറയെയും എളുപ്പത്തിൽ നീക്കം ചെയ്യാൻ ചൂട് വെള്ളം തന്നെ ധാരാളമാണ്. പ്രഷർ കുക്കറിൽ നിറയെ വെള്ളമെടുത്തതിന് ശേഷം ചൂടാക്കാൻ വയ്ക്കണം. 15 മിനിറ്റ് അങ്ങനെ തന്നെ വെച്ചതിന് ശേഷം നന്നായി കഴുകിയാൽ മതിയാകും.
- Home
- today specials
- പ്രഷർ കുക്കറിലെ കരി കളയാൻ 4 എളുപ്പ വഴികൾ ഇതാ
പ്രഷർ കുക്കറിലെ കരി കളയാൻ 4 എളുപ്പ വഴികൾ ഇതാ
Share the news :
May 2, 2025, 5:25 pm GMT+0000
payyolionline.in
സൗദി അറേബ്യയിൽ കനത്ത മഴക്കും വെള്ളപ്പൊക്കത്തിനും സാധ്യത, ജാഗ്രതാ മുന്നറിയിപ്പ ..
കോഴിക്കോട് മെഡിക്കൽ കോളേജ് തീപിടിത്തം: അപകടത്തിന് പിന്നാലെ മരണം 5; കാരണം കണ്ട ..
Related storeis
ഒരു മഴ പെയ്തതാ… ആകെ ചുവന്നുപോയി
Dec 18, 2025, 3:33 pm GMT+0000
സീറോ ബാലസ് അക്കൗണ്ടുകൾക്ക് കൂടുതൽ സൗജന്യ സേവനങ്ങൾ; ജനുവരി ഒന്നുമുതൽ...
Dec 16, 2025, 4:56 pm GMT+0000
ക്രിസ്മസ് തീൻമേശയിൽ തൂവെള്ള ഇളനീർ പുഡിങ്
Dec 12, 2025, 1:23 pm GMT+0000
പൊതു വൈ-ഫൈ ഉപയോഗിക്കുമ്പോൾ; സൈബർ ഹാക്കർമാരിൽ നിന്ന് നിങ്ങളുടെ ലാപ്...
Dec 10, 2025, 12:22 pm GMT+0000
ആധാർ കാർഡിന്റെ ഫോട്ടോ കോപ്പി എടുക്കുന്നതിന് വിലക്ക് വരുന്നു; പുതിയ ...
Dec 8, 2025, 4:48 pm GMT+0000
കുട്ടികളിൽ വിറ്റാമിൻ ബി 12ന്റെ കുറവ്; തിരിച്ചറിയേണ്ട ലക്ഷണങ്ങള്‍
Dec 8, 2025, 4:08 pm GMT+0000
More from this section
കൊട്ടത്തേങ്ങയും കൊപ്രയും ട്രെയിനില്‍ കയറ്റല്ലേ, പണിയാവും; കാത്തിരിക...
Nov 26, 2025, 4:10 pm GMT+0000
ഇറാനി ചായ വീട്ടിലുണ്ടാക്കി നോക്കിയാലോ? യഥാർത്ഥ റെസിപ്പി ഇതാ..!
Nov 23, 2025, 2:04 pm GMT+0000
ട്രെയിനിൽ ധൈര്യമായി ഉറങ്ങാം; ഇറങ്ങേണ്ട സമയത്ത് റെയിൽവേ വിളിച്ച് ഉണർ...
Nov 19, 2025, 1:18 pm GMT+0000
ആറ് കിലോമീറ്റർ കടലിനടിയിൽ ഇന്ത്യയുടെ റിസർച്ച് സ്റ്റേഷൻ വരുന്നു; ലോക...
Nov 13, 2025, 1:27 pm GMT+0000
നവംബർ മാസം കൃഷി ചെയ്യാവുന്ന പച്ചക്കറികൾ ഇവ
Nov 8, 2025, 2:41 pm GMT+0000
പെർഫ്യൂം ഉപയോഗിക്കുന്നവരാണോ നിങ്ങൾ?; കാൻസറിനുവരെ കാരണമാകുമെന്ന് പഠന...
Nov 8, 2025, 1:10 pm GMT+0000
ഗൂഗിള്‍ മാപ്പിനോട് ഇനി സംസാരിച്ച് വണ്ടിയോടിക്കാം; പുതിയ ഫീച്ചറുമായി...
Nov 6, 2025, 5:11 pm GMT+0000
സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് നാളെ തുടക്കം, ഒരുക്കങ്ങൾ ഇങ്ങനെ
Oct 20, 2025, 3:26 pm GMT+0000
സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡിൽ കമ്പനി സെക്രട്ടറി നിയമനം
Oct 17, 2025, 3:32 pm GMT+0000
അലുമിനിയം ഫോയിൽ ഉപയോഗിച്ച് ഈ ഭക്ഷണങ്ങൾ പാകം ചെയ്യല്ലേ? അപകടം ക്ഷണിച...
Oct 11, 2025, 12:47 pm GMT+0000
ദീർഘ നേരം ഇയർബഡ്സ് ഉപയോഗിക്കാറുണ്ടോ? ചെവിക്ക് മാത്രമല്ല മറ്റ് പല ദ...
Oct 9, 2025, 1:27 pm GMT+0000
യുപിഐ ഇടപാടുകള്‍ക്ക് ഇനി ബയോമെട്രിക് ഓതന്റിക്കേഷന്; പുതിയ സംവിധാനം...
Oct 7, 2025, 2:51 pm GMT+0000
അറിഞ്ഞോ?; പാലം അറ്റകുറ്റപ്പണി മൂലം ട്രെയിൻ സർവീസുകളിൽ മാറ്റം
Oct 6, 2025, 3:03 pm GMT+0000
വഴിയില്‍ വെച്ച് കാറിന്റെ ബാറ്ററി പണിമുടക്കിയോ? ഇക്കാര്യങ്ങള്‍ അറിഞ്...
Oct 6, 2025, 2:20 pm GMT+0000
റസ്റ്റോറന്റ് സ്റ്റൈല്‍ ചിക്കന്‍ ലോലിപ്പോപ്പ് തയ്യാറാക്കാം സിംപിളായി
Oct 1, 2025, 3:12 pm GMT+0000
