പ്രായം 45 ആണോ? 60,000 രൂപ ശമ്പളത്തിൽ കുടുംബശ്രീയില്‍ ജോലി നേടാം

news image
Aug 28, 2025, 2:53 am GMT+0000 payyolionline.in

കുടുംബശ്രീ സംസ്ഥാന മിഷനിൽ സ്റ്റേറ്റ് പ്രോഗ്രാം മാനേജറുടെ (മൈക്രോഫിനാൻസ്) ഒരൊഴിവ്. ഒരു വർഷ കരാർ നിയമനം. ഒാൺലൈൻ അപേക്ഷ ഓഗസ്റ്റ് 30 വരെ.

∙യോഗ്യത: എംബിഎ/എംഎസ്ഡബ്ല്യു/റൂറൽ ഡവലപ്മെന്റിൽ പിജി അല്ലെങ്കിൽ പിജിഡിഎം/പിജിഡിആർഎം അല്ലെങ്കിൽ എംകോം ഇൻ റൂറൽ മാനേജ്മെന്റ്, 7വർഷ പരിചയം.

∙പ്രായം: 45 കവിയരുത്.

∙ശമ്പളം: 60,000.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe