തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. 77.81ശതമാനമാണ് വിജയം
മന്ത്രി വി.ശിവൻകുട്ടിയാണ് പരീക്ഷാഫലം പ്രഖ്യാപിച്ചത്. 286394 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. പ്രഖ്യാപനത്തിന് ശേഷം വിവിധ വെബ്സൈറ്റുകൾ വഴി പരീക്ഷാഫലം ലഭ്യമാകും. കഴിഞ്ഞ വർഷം 78.69 ശതമാനമായിരുന്നു വിജയം. വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലവും ഇതോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്.
വിദ്യാർത്ഥികൾക്ക് http://keralaresults.nic.in, http://results.kite.kerala.gov.in, http://prd.kerala.gov.in, http://result.kerala.gov.in, http://examresults.kerala.go എന്നിവ വഴി ഫലം അറിയാം. PRD Live, സഫലം മൊബൈല്‍ ആപ്പുകൾ വഴിയും ഫലം അറിയാം. 4,44,707 വിദ്യാർഥികളാണ് ഈ വർഷം രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷ എഴുതിയത്. ഈ വർഷത്തെ പ്ലസ് വൺ പരീക്ഷഫലം ജൂലൈ മാസത്തിൽ പ്രസിദ്ധീകരിക്കും.
- Home
- Latest News
- പ്ലസ്ടു പരീക്ഷാഫലം: 77.81ശതമാനം വിജയം
പ്ലസ്ടു പരീക്ഷാഫലം: 77.81ശതമാനം വിജയം
Share the news :

May 22, 2025, 9:39 am GMT+0000
payyolionline.in
എൻ.സി.പി പ്രവർത്തകനായിരുന്ന കോട്ടക്കൽ കോട്ടോൽ ഗോപാലൻ നിര്യാതനായി
മേയ് മാസത്തെ ക്ഷേമപെൻഷനും ഒരു മാസത്തെ കുടിശികയും മേയ് 24 മുതൽ വിതരണം ചെയ്യും
Related storeis
മേയ് മാസത്തെ ക്ഷേമപെൻഷനും ഒരു മാസത്തെ കുടിശികയും മേയ് 24 മുതൽ വിതരണ...
May 22, 2025, 10:09 am GMT+0000
ദേശീയപാതയിലെ വിള്ളൽ : മൂന്നംഗ സമിതി അന്വേഷിക്കും
May 22, 2025, 9:24 am GMT+0000
പ്രകടന പത്രികയിലെ ഒട്ടുമിക്ക വാഗ്ദാനങ്ങളും സർക്കാർ നടപ്പിലാക്കി; പോ...
May 22, 2025, 7:51 am GMT+0000
പ്ലസ്ടു ഫലം ഇന്ന് അറിയാം; തിരയേണ്ട വെബ്സൈറ്റുകൾ ഇവയാണ്
May 22, 2025, 6:37 am GMT+0000
അഞ്ചുദിവസം മുമ്പ് കൊടുവള്ളിയിൽ നിന്ന് തട്ടിക്കൊണ്ടു പോയ യുവാവിനെ കണ...
May 22, 2025, 6:35 am GMT+0000
കൊല്ലപ്പെടുന്നതിന്റെ തലേന്നും ലൈംഗിക പീഡനത്തിനിരയായി, പ്രകൃതിവിരുദ്...
May 22, 2025, 5:41 am GMT+0000
More from this section
പരപ്പനങ്ങാടിയിൽ ഫൈബർ വള്ളങ്ങൾ കൂട്ടിയിടിച്ച് മത്സ്യത്തൊഴിലാളി മരിച്ചു
May 22, 2025, 5:06 am GMT+0000
മേയിൽ റിപ്പോർട്ട് ചെയ്തത് 182 കോവിഡ് കേസുകൾ, രോഗലക്ഷണമുള്ളവർ മാസ്ക...
May 22, 2025, 5:03 am GMT+0000
കേരളത്തിൽ ആശുപത്രികളിൽ മാസ്ക് നിർബന്ധം
May 22, 2025, 4:58 am GMT+0000
ജഡ്ജിയില്ല:വടകര എ०.എ.സി.ടി.പൂട്ടിയിട്ട് അഞ്ചുമാസ०
May 22, 2025, 3:19 am GMT+0000
ബ്രേക്കിന് പകരം ആക്സിലേറ്റര്‍, കോഴിക്കോട് രാമനാട്ടുകരയിൽ ഡ്രൈവിങ് ...
May 22, 2025, 3:11 am GMT+0000
കൊല്ലപ്പെട്ട നാലുവയസ്സുകാരി പീഡനത്തിനിരയായി; പിതാവിന്റെ അടുത്ത ബന്...
May 22, 2025, 3:08 am GMT+0000
3 വയസുകാരിയുടെ കൊലപാതകം; പീഡന വിവരം അമ്മയ്ക്ക് അറിയാമായിരുന്നോ എന്ന...
May 22, 2025, 3:06 am GMT+0000
കുട്ടിയെ പുഴയിലെറിഞ്ഞ് കൊന്ന സംഭവം: അമ്മയെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും
May 22, 2025, 3:03 am GMT+0000
മലക്കപ്പാറയില്‍ കാട്ടാനയാക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു
May 22, 2025, 3:00 am GMT+0000
പ്ലസ് ടു പരീക്ഷാഫലം; റിസൽട്ട് അറിയാം മൊബൈൽ ആപ്പിലൂടെയും
May 21, 2025, 5:22 pm GMT+0000
സഹോദരിയുടെ പരാതി; വ്ലോഗർ രോഹിത്തിനെതിരെ കേസെടുത്ത് ആലപ്പുഴ പൊലീസ്
May 21, 2025, 3:42 pm GMT+0000
സ്കൂട്ടര്‍ ലോറിയില്‍ തട്ടി, തെറിച്ചുവീണ വയോധികൻ ടയറിനടിയിൽപ്പെട്ടു...
May 21, 2025, 3:37 pm GMT+0000
സംസ്ഥാനത്ത് സ്കൂളുകൾ ജൂൺ 2ന് തുറക്കും; രണ്ടാഴ്ചത്തെ ടൈം ടേബിളിൽ സമഗ...
May 21, 2025, 3:11 pm GMT+0000
മലപ്പുറം കാളികാവിലെ നരഭോജി കടുവയെ കണ്ടെത്തി; മയക്കുവെടി വയ്ക്കാനായി...
May 21, 2025, 2:49 pm GMT+0000
ദേശീയപാത നിര്‍മാണത്തിന് ഓടുന്ന ട്രെയ്ലറിന് വ്യാജ നമ്പര്‍പ്ലേറ്റ്; ...
May 21, 2025, 2:27 pm GMT+0000