പ്ലസ് ടു ഇംപ്രൂവ്മെന്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

news image
Jul 11, 2024, 2:27 pm GMT+0000 payyolionline.in

തിരുവനന്തപുരം: പ്ലസ് ടു ഇംപ്രൂവ്മെന്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഇക്കഴിഞ്ഞ ജൂണിൽ നടന്ന ഹയർസെക്കൻഡറി രണ്ടാം വർഷ ഇംപ്രൂവ്‌മെൻറ് പരീക്ഷയുടെ ഫലമാണ് ഇന്ന് പ്രസിദ്ധീകരിച്ചത്. പരീക്ഷാഫലം താഴെ പറയുന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe