തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള മുഖ്യഘട്ടത്തിലെ അവസാന അലോട്മെന്റ് നാളെ പ്രസിദ്ധീകരിക്കും. ആദ്യ രണ്ട് അലോട്മെന്റിനു ശേഷം ഒഴിഞ്ഞു കിടക്കുന്ന 93,000ൽ പരം സീറ്റുകളിലേക്കാണ് മൂന്നാം അലോട്മെന്റ്. ആവശ്യത്തിന് അപേക്ഷകർ ഇല്ലാത്തതിനെ തുടർന്ന് ഒഴിഞ്ഞു കിടക്കുന്ന വിവിധ സംവരണ സീറ്റുകൾ അടക്കം ജനറൽ വിഭാഗത്തിലേക്കു മാറ്റിയാണ് അലോട്മെന്റ് നൽകുക. പട്ടിക വിഭാഗങ്ങൾക്കുള്ള സീറ്റുകളും മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ വിഭാഗത്തിനുമുള്ള സീറ്റുകളുമാണ് കൂടുതലായും അപേക്ഷകരില്ലാതെ ഒഴിഞ്ഞു കിടക്കുന്നത്. നാളത്തെ അലോട്മെന്റിന് ശേഷം ഒഴിഞ്ഞു കിടക്കുന്ന സീറ്റുകളിലെ പ്രവേശനത്തിന് പിന്നീട് സപ്ലിമെന്ററി അലോട്മെന്റ് ഉണ്ടാകും.
- Home
- Latest News
- പ്ലസ് വൺ അവസാന അലോട്മെന്റ് നാളെ: ക്ലാസുകൾ 18മുതൽ
പ്ലസ് വൺ അവസാന അലോട്മെന്റ് നാളെ: ക്ലാസുകൾ 18മുതൽ
Share the news :

Jun 14, 2025, 9:09 am GMT+0000
payyolionline.in
കോഴിക്കോട് കനത്തമഴയില്‍ ഇരുനില കെട്ടിടം തകര്‍ന്നുവീണു
യാത്രകൾ വൈകും: ഇസ്രായേൽ-ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വിമാനകമ്പനികളുടെ മു ..
Related storeis
മോശം കാലാവസ്ഥ; കേരള- കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും മത...
Jul 30, 2025, 2:05 pm GMT+0000
മാലിന്യക്കുഴി വൃത്തിയാക്കാൻ ഇറങ്ങിയപ്പോൾ അപകടം; 3 അതിഥി തൊഴിലാളികൾ ...
Jul 30, 2025, 2:00 pm GMT+0000
വടകര – മാഹി കനാലില്‍ അഴുകിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം, തലയി...
Jul 30, 2025, 1:43 pm GMT+0000
ഉപ്പ് തൊട്ട് കര്പ്പൂരത്തിന് വരെ വിലക്കുറവ്; ഹാപ്പി അവറുമായി സപ്ലൈക...
Jul 30, 2025, 1:16 pm GMT+0000
നന്തിബസാർ വൻമുഖം നാരങ്ങോളി കുളത്തെ ഇയ്യച്ചേരി ഹുസൈൻ അന്തരിച്ചു
Jul 30, 2025, 7:43 am GMT+0000
വാതില്‍ തുറന്നിട്ടുള്ള ബസ്സോട്ടം; പിഴയിടും പെര്‍മിറ്റും റദ്ദാക്കും,...
Jul 29, 2025, 4:19 pm GMT+0000
More from this section
വീണ്ടും സ്വകാര്യ ബസ് സമരം; വിദ്യാർഥികളുടെ ടിക്കറ്റ് നിരക്ക് വർധിപ്പ...
Jul 29, 2025, 3:51 pm GMT+0000
ഒന്നാം സമ്മാനം 25 കോടി രൂപ; തിരുവോണം ബമ്പർ പുറത്തിറക്കി, നറുക്കെടുപ...
Jul 28, 2025, 11:29 am GMT+0000
പയ്യോളി അട്ടക്കുണ്ട് പടിഞ്ഞാറയിൽ അബ്ദുറഹിമാൻ അന്തരിച്ചു
Jul 28, 2025, 1:20 am GMT+0000
മണിയൂർ എളമ്പിലാട് ഉരിക്കോത്ത് പറമ്പത്ത് കുഞ്ഞിക്കണ്ണൻ അന്തരിച്ചു
Jul 28, 2025, 1:11 am GMT+0000
‘ചങ്ങാതിക്കൊരു തൈ’; ലോക സൗഹൃദ ദിനത്തിൽ വൃക്ഷത്തൈ കൈമാറ്...
Jul 27, 2025, 3:04 pm GMT+0000
തിരുവനന്തപുരം മൃഗശാലയിലെ ജീവനക്കാരനെ കടുവ ആക്രമിച്ചു
Jul 27, 2025, 2:49 pm GMT+0000
റെയിൽപാളം മുറിച്ചുകടക്കുന്നതിനിടെ തീവണ്ടി തട്ടി ബി ടെക്ക് വിദ്യാർഥി...
Jul 27, 2025, 2:31 pm GMT+0000
ഒപി ടിക്കറ്റിന് ക്യൂ ഒഴിവാക്കാം; ഇ ഹെൽത്ത് സംവിധാനം സജ്ജം
Jul 27, 2025, 1:55 pm GMT+0000
സ്റ്റോപ്പില്‍ നിര്‍ത്തില്ല, റൂട്ട് കൈയേറ്റം, സ്വകാര്യ ബസിനെതിരേ നോൺ...
Jul 27, 2025, 1:21 pm GMT+0000
കണ്ണൂർ, കാസർകോട് തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്ക് സാധ്യത: ജാഗ്രത നിർദേശം
Jul 27, 2025, 1:01 pm GMT+0000
കളിച്ചുകൊണ്ടിരുന്നപ്പോൾ കൈയിൽ ചുറ്റി; മൂര്‍ഖന്‍ പാമ്പിനെ കടിച്ചു കൊ...
Jul 27, 2025, 12:59 pm GMT+0000
നന്മ പയ്യോളി മേഖല സമ്മേളനം ഇന്ന് പയ്യോളിയിൽ – ചലച്ചിത്ര പ്രദർ...
Jul 27, 2025, 4:09 am GMT+0000
റെയില്‍വെ സ്റ്റേഷനിലും ട്രാക്കിലും ഇനി റീല്‍സ് എടുത്താൽ 1000 രൂപ പിഴ
Jul 26, 2025, 4:38 pm GMT+0000
ആശാവർക്കർമാർക്ക് കേന്ദ്ര സർക്കാരിന്റെ വക ‘ബമ്പർ ലോട്ടറി̵...
Jul 26, 2025, 3:28 pm GMT+0000
ജയിലിൽ ലഹരി മരുന്ന് സുലഭം, ഫോൺ സൗകര്യം, എല്ലാത്തിനും പണം നൽകണം; ലഹര...
Jul 26, 2025, 1:54 pm GMT+0000