തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ ആരാണ് പൾസർ സുനിയെ കൊണ്ട് ഇത് ചെയ്യിച്ചത് എന്ന് കണ്ട് പിടിച്ചാൽ ദിലീപ് എങ്ങനെ ഈ കേസിൽ പ്രതി ആയി എന്ന സത്യം പുറത്ത് വരുമെന്ന് ബിഗ് ബോസ് താരവും സംവിധായകനുമായ അഖിൽ മാരാർ. ഹൈക്കോടതിയിൽ പോയി ദിലീപിനെ ശിക്ഷിക്കാൻ നോക്കുന്ന വിഡ്ഢികൾ തല കുത്തി മറിഞ്ഞാലും ഈ കേസിൽ ഇനിയൊരു വിധി വരില്ല. കാരണം ദിലീപ് അല്ല ഇത് ചെയ്തത് എന്നതാണ് പരമമായ സത്യം. സത്യം ഈ ഭൂമിയിൽ ജയിക്കുമെന്നും അഖിൽ മാരാർ ഫേസ്ബുക്കിൽ കുറിച്ചു. ദിലീപ് ആണ് ഇത് ചെയ്തത് എന്ന് നിങ്ങൾ വിശ്വസിക്കുന്നത് പോലെ ദിലീപിനെ കുടുക്കാൻ മറ്റുള്ളവർ ചെയ്തതാണ് എന്ന് വിശ്വസിക്കാൻ ഉള്ള അവകാശം തനിക്ക് ഉണ്ടെന്നും അഖിൽ ആവർത്തിച്ചു.
- Home
- Latest News
- പൾസർ സുനിയെ കൊണ്ട് ഇത് ചെയ്യിച്ചത് ആരെന്ന് കണ്ടുപിടിക്കണമെന്ന് അഖിൽ മാരാർ; ‘തല കുത്തി മറിഞ്ഞാലും ഈ കേസിൽ ദിലീപിനെതിരെ വിധി വരില്ല’
പൾസർ സുനിയെ കൊണ്ട് ഇത് ചെയ്യിച്ചത് ആരെന്ന് കണ്ടുപിടിക്കണമെന്ന് അഖിൽ മാരാർ; ‘തല കുത്തി മറിഞ്ഞാലും ഈ കേസിൽ ദിലീപിനെതിരെ വിധി വരില്ല’
Share the news :
Dec 11, 2025, 10:53 am GMT+0000
payyolionline.in
പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ്; രാഹുൽ ഈശ്വര്‍ വീണ്ടും റിമാ ..
കണ്ണൂരിലെ ബൂത്തുകളിൽ സി.പി.എം അതിക്രമം; യു.ഡി.എഫ് വനിത സ്ഥാനാർഥികൾക്കടക്കം പര ..
Related storeis
കണ്ണൂരിലെ ബൂത്തുകളിൽ സി.പി.എം അതിക്രമം; യു.ഡി.എഫ് വനിത സ്ഥാനാർഥികൾക...
Dec 11, 2025, 11:08 am GMT+0000
പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ്; രാഹുൽ ഈശ്വര്‍ വീ...
Dec 11, 2025, 10:49 am GMT+0000
കോട്ടയത്ത് അധ്യാപികയെ സ്കൂളിൽ കയറി ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു
Dec 11, 2025, 10:46 am GMT+0000
പൊതു വൈ-ഫൈ ഉപയോഗിക്കുമ്പോൾ; സൈബർ ഹാക്കർമാരിൽ നിന്ന് നിങ്ങളുടെ ലാപ്...
Dec 11, 2025, 10:09 am GMT+0000
ഓപ്പൺ വോട്ടിനെ ചൊല്ലി തർക്കം: സ്ത്രീ കുഴഞ്ഞു വീണു
Dec 11, 2025, 9:50 am GMT+0000
രാഹുലിന് മുൻകൂർ ജാമ്യം; സെഷൻസ് കോടതി ഉത്തരവിനെതിരെ ഹർജിയുമായി സർക്ക...
Dec 11, 2025, 9:37 am GMT+0000
More from this section
മദ്യപിച്ച് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തി; പ്രിസൈഡിങ് ഓഫിസറോട് അപമര...
Dec 11, 2025, 9:22 am GMT+0000
പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ സിപിഎം പ്രവര്‍ത്തകര്‍ വീട്ടിൽ കയറ...
Dec 11, 2025, 9:12 am GMT+0000
പാലക്കാടും തൃശൂരിലും കള്ളവോട്ട് ആരോപണം, കണ്ണൂരിൽ സംഘര്‍ഷം; ഒരാള്‍...
Dec 11, 2025, 8:26 am GMT+0000
നടിയെ അക്രമിച്ച സംഭവം അടൂർ പ്രകാശിന്റെ പരാമർശനം അനവസരം: മുല്ലപ്പള്ളി
Dec 11, 2025, 8:18 am GMT+0000
ബസുകള്‍ തിരഞ്ഞെടുപ്പ് സേവനത്തില്‍; യാത്രക്കാര്‍ക്ക് ദുരിതം
Dec 11, 2025, 8:11 am GMT+0000
ഉച്ചവരെ മികച്ച പോളിങ്: 50 ശതമാനത്തിന് അടുത്ത്; നൂറോളം ബൂത്തുകളിൽ വോ...
Dec 11, 2025, 7:56 am GMT+0000
ശ്രീ കീഴൂർ മഹാ ശിവക്ഷേത്രം ; ആറാട്ട് മഹോത്സവം – ഡിസംബർ 11 വ്യാഴം
Dec 11, 2025, 7:54 am GMT+0000
തദ്ദേശതിരഞ്ഞെടുപ്പ്: തത്സമയ നിരീക്ഷണത്തിന് വെബ് കാസ്റ്റിംഗ് കൺട്രേ...
Dec 11, 2025, 7:23 am GMT+0000
പലയിടത്തും പണിമുടക്കി വോട്ടിംഗ് യന്ത്രം
Dec 11, 2025, 7:21 am GMT+0000
സ്വർണ വിലയിൽ ചാഞ്ചാട്ടം തുടരുന്നു; ഇന്ന് ഇടിഞ്ഞു
Dec 11, 2025, 7:13 am GMT+0000
വോട്ടെടുപ്പ് പുരോഗമിക്കുന്നു; 32.02 ശതമാനം കടന്ന് പോളിങ്
Dec 11, 2025, 6:36 am GMT+0000
തദ്ദേശ തിരഞ്ഞെടുപ്പ്; ക്രമസമാധാന പ്രശ്നങ്ങൾ അറിയിക്കാം
Dec 11, 2025, 6:23 am GMT+0000
ഓപ്പൺ വോട്ട് ആർക്കൊക്കെ, എങ്ങനെ ചെയ്യാം, അറിയാം
Dec 11, 2025, 6:21 am GMT+0000
ഇനി ബാങ്കുകൾ അന്യായ ചാർജ് ഈടാക്കില്ല; ആർ.ബി.ഐ നീക്കം തുടങ്ങി
Dec 11, 2025, 6:18 am GMT+0000
കണ്ണൂരില്‍ വോട്ട് ചെയ്യാനെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
Dec 11, 2025, 6:08 am GMT+0000
