തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിനവും സ്വർണവിലയിൽ മാറ്റമില്ല. തിങ്കളാഴ്ച സ്വർണവിലയിൽ നേരിയ ഇടിവ് ഉണ്ടായിരുന്നു. 80 രൂപ കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 46080 രൂപയാണ്. ഫെബ്രുവരിയിലെ അവസാന ദിവസങ്ങളിൽ സ്വർണവില ഉയർന്നിട്ടില്ല എന്നത് വിവാഹ വിപണിയിലെ ഉപഭോക്താക്കൾക്ക് ആശ്വാസമാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5770 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4780 രൂപയാണ്. അതേസമയം വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 77 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.
ഫെബ്രുവരിയിലെ സ്വർണവില ഒറ്റനോട്ടത്തിൽ
ഫെബ്രുവരി 1 – ഒരു പവന് സ്വര്‍ണത്തിന് 120 രൂപ ഉയർന്നു. വിപണി വില 46,520 രൂപ
ഫെബ്രുവരി 2 – ഒരു പവന് സ്വര്‍ണത്തിന് 80 രൂപ ഉയർന്നു. വിപണി വില 46,640 രൂപ
ഫെബ്രുവരി 3 – ഒരു പവന് സ്വര്‍ണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില 46,480 രൂപ
ഫെബ്രുവരി 4 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 46,480 രൂപ
ഫെബ്രുവരി 5 – ഒരു പവന് സ്വര്‍ണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 46360 രൂപ
ഫെബ്രുവരി 6 – ഒരു പവന് സ്വര്‍ണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില 46200 രൂപ
ഫെബ്രുവരി 7 – ഒരു പവന് സ്വര്‍ണത്തിന് 200 രൂപ ഉയർന്നു. വിപണി വില 46400 രൂപ
ഫെബ്രുവരി 8 – സ്വർണവിലയിൽ മാറ്റമില്ല വിപണി വില 46400 രൂപ
ഫെബ്രുവരി 9 – ഒരു പവന് സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 46320 രൂപ
ഫെബ്രുവരി 10 – ഒരു പവന് സ്വര്‍ണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില 46160 രൂപ
ഫെബ്രുവരി 11 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 46160 രൂപ
ഫെബ്രുവരി 12 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 46160 രൂപ
ഫെബ്രുവരി 13 – ഒരു പവന് സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 46080 രൂപ
ഫെബ്രുവരി 14 – ഒരു പവന് സ്വര്‍ണത്തിന് 480 രൂപ കുറഞ്ഞു. വിപണി വില 45600 രൂപ
ഫെബ്രുവരി 15 – ഒരു പവന് സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 45520 രൂപ
ഫെബ്രുവരി 16 – ഒരു പവന് സ്വര്‍ണത്തിന് 160 രൂപ ഉയർന്നു. വിപണി വില 45680 രൂപ
ഫെബ്രുവരി 17 – ഒരു പവന് സ്വര്‍ണത്തിന് 80 രൂപ ഉയർന്നു. വിപണി വില 45760 രൂപ
ഫെബ്രുവരി 18 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 45760 രൂപ
ഫെബ്രുവരി 19 – ഒരു പവന് സ്വര്‍ണത്തിന് 200 രൂപ ഉയർന്നു. വിപണി വില 45960 രൂപ
ഫെബ്രുവരി 20 – ഒരു പവന് സ്വര്‍ണത്തിന് 80 രൂപ ഉയർന്നു. വിപണി വില 45880 രൂപ
ഫെബ്രുവരി 21 – ഒരു പവന് സ്വര്‍ണത്തിന് 200 രൂപ ഉയർന്നു. വിപണി വില 46080 രൂപ
ഫെബ്രുവരി 22 – ഒരു പവന് സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 46000 രൂപ
ഫെബ്രുവരി 23 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 46000 രൂപ
ഫെബ്രുവരി 24 – ഒരു പവന് സ്വര്‍ണത്തിന് 160 രൂപ ഉയർന്നു. വിപണി വില 46160 രൂപ
ഫെബ്രുവരി 25 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 46160 രൂപ
ഫെബ്രുവരി 26 – ഒരു പവന് സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 46080 രൂപ
ഫെബ്രുവരി 27 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 46080 രൂപ
ഫെബ്രുവരി 28 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 46080 രൂപ
ഫെബ്രുവരി 29 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 46080 രൂപ.