ബംഗളൂരു: ബംഗളൂരുവില്‍ വന്‍ തീപിടിത്തം. ബംഗളൂരുവിലെ വീരഭദ്ര നഗറിലെ സ്വകാര്യ ബസ് ഡിപ്പോയില്‍ ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്. ഡിപ്പോയിലുണ്ടായിരുന്ന നിരവധി സ്വകാര്യ ബസുകള്‍ക്ക് തീപിടിച്ചു. തീ അണയ്ക്കാന്‍ തീവ്രശ്രമം തുടരുകയാണ്. സ്ഥലത്തേക്ക് കൂടുതല്‍ ഫയര്‍ഫോഴ്സ് യൂനിറ്റുകള്‍ എത്തി. തീ കൂടുതല്‍ വ്യാപിക്കാതിരിക്കാനുളള ശ്രമങ്ങളാണിപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. തീപടരാനുണ്ടായ കാരണം വ്യക്തമല്ല. സ്ഥലത്ത് പൊലീസും എത്തിയിട്ടുണ്ട്.
- Home
- Latest News
- ബംഗളൂരുവില്‍ വന്‍ തീപിടിത്തം; നിരവധി ബസുകള്‍ക്ക് തീപിടിച്ചു, അണയ്ക്കാന്‍ തീവ്രശ്രമം
ബംഗളൂരുവില്‍ വന്‍ തീപിടിത്തം; നിരവധി ബസുകള്‍ക്ക് തീപിടിച്ചു, അണയ്ക്കാന്‍ തീവ്രശ്രമം
Share the news :
Oct 30, 2023, 9:12 am GMT+0000
payyolionline.in
കളമശ്ശേരി ബോംബ് സ്ഫോടന സംഭവത്തിൽ ‘അന്വേഷണവുമായി പൂർണമായി സഹകരിക്കുംR ..
കളമശേരി സ്ഫോടനം: പഴുതടച്ച അന്വേഷണം വേണം; ചില രാഷ്ട്രീയ നേതാക്കളുടെ പരാമർശം ദ ..
Related storeis
72 അതിഥിത്തൊഴിലാളികൾ മലയാളി പെൺകുട്ടികളെ വിവാഹം ചെയ്തു : കണക്ക്
Jan 20, 2025, 5:16 am GMT+0000
ആരും പരിഭ്രാന്തരാകരുത്, സംസ്ഥാനത്ത് വിവിധയിടങ്ങളിൽ നാളെ സൈറൺ മുഴങ്ങ...
Jan 20, 2025, 3:59 am GMT+0000
യു.എസ് പ്രസിഡന്റായി ഡോണൾഡ് ട്രംപ് ഇന്ന് അധികാരമേൽക്കും
Jan 20, 2025, 3:54 am GMT+0000
ദേശീയപാതയുടെ ഡ്രൈനേജ് സ്ലാബ് തകരുന്നത് തുടരുന്നു: യാത്രക്കാർക്ക് ഭ...
Jan 20, 2025, 3:39 am GMT+0000
സമാന്തര സർവീസ് നടുവൊടിക്കുന്നു: പയ്യോളി – പേരാമ്പ്ര റൂട്ടിലെ ...
Jan 20, 2025, 3:33 am GMT+0000
മണ്ഡല-മകരവിളക്ക് ഉത്സവം; ശബരിമല നടയടച്ചു
Jan 20, 2025, 3:21 am GMT+0000
More from this section
മണ്ണാർക്കാട് സ്വകാര്യ വ്യക്തിയുടെ എസ്റ്റേറ്റിൽ കൊമ്പനാനയുടെ ജഡം കണ്...
Jan 18, 2025, 3:51 pm GMT+0000
എയ്റോ ഷോ നടക്കുന്ന 13 കിമീ ചുറ്റളവിൽ നോണ്‍ വെജ് വിൽപ്പന പാടില്ല, തീ...
Jan 18, 2025, 3:34 pm GMT+0000
തിക്കോടി ഡ്രൈവ് ഇന്‍ ബീച്ചില്‍ ജിപ്സി നിയന്ത്രണം വിട്ട് മറിയുന്ന ദൃ...
Jan 18, 2025, 2:57 pm GMT+0000
സേഫ് അലി ഖാൻ കേസ്: മധ്യപ്രദേശിൽ നിന്നും ഛത്തീസ്ഗഡിൽ നിന്നും 2 പേർ ...
Jan 18, 2025, 2:43 pm GMT+0000
തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കെജ്രിവാളിന്റെ കാറിന് നേരെ ആക്രമണം
Jan 18, 2025, 1:26 pm GMT+0000
ഗാസയിൽ ഞായർ രാവിലെ 8.30 മുതൽ വെടിനിർത്തൽ
Jan 18, 2025, 12:42 pm GMT+0000
താമരശ്ശേരിയിൽ ലഹരിക്കടിമയായ മകൻ മാതാവിനെ വെട്ടിക്കൊന്നു
Jan 18, 2025, 12:25 pm GMT+0000
സെയ്ഫ് അലി ഖാനെ കുത്തിയെന്ന് സംശയിക്കുന്നയാൾ പിടിയിൽ; സിസിടിവി ദൃശ്...
Jan 18, 2025, 12:09 pm GMT+0000
സബ്സ്റ്റേഷനുകളില്‍ അറ്റകുറ്റപ്പണി; കുവൈത്തിൽ ഇന്ന് മുതൽ വൈദ്യുതി മു...
Jan 18, 2025, 11:44 am GMT+0000
എൻ എം വിജയൻ്റെ മരണം: ആത്മഹത്യാ പ്രേരണ കേസിൽ മൂന്ന് കോൺഗ്രസ് നേതാക്ക...
Jan 18, 2025, 11:29 am GMT+0000
താൻ കുറ്റം ചെയ്തിട്ടില്ലെന്ന് ആർ.ജികർ ബലാത്സംഗ കേസ് പ്രതി; ഐ.പി.എസ്...
Jan 18, 2025, 10:17 am GMT+0000
നബീസ വധക്കേസ്: രണ്ട് പ്രതികൾക്കും ജീവപര്യന്തം തടവ്
Jan 18, 2025, 10:16 am GMT+0000
യുഎഇയിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യത; താപനില കുറയും
Jan 18, 2025, 8:58 am GMT+0000
സെയ്ഫ് അലി ഖാനെ ആക്രമിച്ചതിന് ശേഷം പ്രതി മൊബൈൽ കടയിലെത്തി ഹെഡ്സെറ്...
Jan 18, 2025, 8:56 am GMT+0000
ഒപ്പ് ആർ. ബാലകൃഷ്ണപിള്ളയുടേത് തന്നെ…മന്ത്രി ഗണേഷ് കുമാറിന് ആശ...
Jan 18, 2025, 7:39 am GMT+0000