ബസും കാറും കൂട്ടിയിടിച്ച് കണ്ണൂരില്‍ ഒരാള്‍ മരിച്ചു

news image
Jun 18, 2024, 1:16 pm GMT+0000 payyolionline.in

കണ്ണൂര്‍: കണ്ണൂരില്‍ ബസും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കണ്ണൂർ കാർത്തിക പുരത്താണ് ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരിയായ യുവതി മരിച്ചത്. തിരുവട്ടൂർ സ്വദേശി അസ്‌ല ആണ് മരിച്ചത്. കണ്ണൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും എതിർദിശയിൽ വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe