കോഴിക്കോട്: സംസ്ഥാനത്ത് ഭക്ഷ്യ പൊതുവിതരണ വകുപ്പ് സപ്ലൈകോയുടെ ആഭിമുഖ്യത്തില്‍ റംസാൻ-വിഷു-ഈസ്റ്റർ ഫെയറുകള്‍ ആരംഭിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനില്‍ അറിയിച്ചു.മാർച്ച് 25 മുതല്‍ 31 വരെ ഓരോ ജില്ലയിലും പ്രധാനപ്പെട്ട ഔട്ട്ലെറ്റുകള് കേന്ദ്രമാക്കിയാണ് റംസാൻ ഫെയറുകള്‍ പ്രവർത്തിക്കുക.മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ പ്രത്യേകം ഫെയറുകള്‍ സംഘടിപ്പിക്കും.സബ്സിഡി/ നോണ്‍ സബ്സിഡി സാധനങ്ങള്‍ക്ക് പുറമെ ബിരിയാണി അരി, മസാലകള്‍ എന്നിവ പ്രത്യേക വിലക്കുറവില്‍ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. വിഷു-ഈസ്റ്റർ ഫെയറുകള്‍ ഏപ്രില്‍ 10 മുതല്‍ 19 വരെ സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
- Home
- Latest News
- ബിരിയാണി അരിയും മസാലകളും പ്രത്യേക വിലക്കുറവില്‍’ മാര്‍ച്ച് 25 മുതല്‍ 31 വരെ റംസാൻ ഫെയര്‍, ഏപ്രില്‍ 10-19 വിഷു-ഈസ്റ്റർ ഫെയറുകള്‍
ബിരിയാണി അരിയും മസാലകളും പ്രത്യേക വിലക്കുറവില്‍’ മാര്‍ച്ച് 25 മുതല്‍ 31 വരെ റംസാൻ ഫെയര്‍, ഏപ്രില്‍ 10-19 വിഷു-ഈസ്റ്റർ ഫെയറുകള്‍
Share the news :

Mar 22, 2025, 4:00 am GMT+0000
payyolionline.in
താമരശ്ശേരിയില്‍ പൊലീസ് പിടികൂടിയ യുവാവ് വിഴുങ്ങിയത് എം.ഡി.എം.എ തന്നെ
സ്വന്തം കാറിൽ എംഡിഎംഎ കച്ചവടം; യുവതിയെ പിടികൂടി പൊലീസ്, ലക്ഷ്യം വിദ്യാർഥികൾ
Related storeis
സ്വന്തം കാറിൽ എംഡിഎംഎ കച്ചവടം; യുവതിയെ പിടികൂടി പൊലീസ്, ലക്ഷ്യം വിദ...
Mar 22, 2025, 4:28 am GMT+0000
താമരശ്ശേരിയില്‍ പൊലീസ് പിടികൂടിയ യുവാവ് വിഴുങ്ങിയത് എം.ഡി.എം.എ തന്നെ
Mar 22, 2025, 3:52 am GMT+0000
‘സഹിച്ചു, കൊല്ലുമെന്ന് ഉറപ്പായപ്പോൾ പിടിച്ചു നിൽക്കാൻ കഴിഞ്ഞി...
Mar 22, 2025, 3:48 am GMT+0000
പെൺകുട്ടികളുടെ പേരിൽ വ്യാജ ഇൻസ്റ്റഗ്രാം ; അശ്ലീല വിഡിയോ അയപ്പിച്...
Mar 22, 2025, 3:29 am GMT+0000
തൊട്ടിൽപ്പാലത്ത് 12 വയസുകാരന് നേരെ ആക്രമണം; വസ്ത്രശാലയിലെ ജീവനക്കാ...
Mar 22, 2025, 3:23 am GMT+0000
ദേശീയപാത 766: നാലുവരിപ്പാതയായി വികസിപ്പിക്കും; പദ്ധതി രേഖ തയാറാകുന്നു
Mar 21, 2025, 4:40 pm GMT+0000
More from this section
പ്രൈവറ്റ് ബസ്സുകളുടെ മത്സരയോട്ടം സര്‍ക്കാര്‍ കര്‍ശനമായി നിയന്ത്രിക്...
Mar 21, 2025, 4:13 pm GMT+0000
‘പണി’ സിനിമ അനുകരിച്ച് വീട്ടിൽ ഉറങ്ങിക്കിടന്ന യുവാവിനെ കത്തിയുമായെത...
Mar 21, 2025, 5:48 am GMT+0000
സ്വർണ വില കുറഞ്ഞു
Mar 21, 2025, 5:41 am GMT+0000
താടി വടിച്ചില്ലെന്ന് പറഞ്ഞ് പ്ലസ് വണ്‍ വിദ്യാർത്ഥിക്ക് ക്രൂരമർദനം; ...
Mar 21, 2025, 5:31 am GMT+0000
ലഹരി ഉപഭോക്താക്കൾക്ക് വിവാഹ അനുമതി ഇല്ല! ; ലഹരി തടയാൻ മഹല്ല് കമ്മ...
Mar 21, 2025, 4:06 am GMT+0000
ലഹരി മിഠായി വിൽപന; ഉത്തർപ്രദേശ് സ്വദേശി പിടിയിൽ
Mar 21, 2025, 3:58 am GMT+0000
നഗരത്തിൽ ലഹരിക്കെതിരെ പൊലീസ് വേട്ട ശക്തം ! വിൽപനക്കാരും ഉപഭോക്താക്ക...
Mar 21, 2025, 3:53 am GMT+0000
വിദ്യാർത്ഥിനിയെ ശല്യപ്പെടുത്തൽ; നാട്ടുകാർ ഇടപെട്ട് യുവാവിനെ പൊലീസിൽ...
Mar 21, 2025, 3:47 am GMT+0000
കോഴിക്കോട് പൂവാട്ടുപറമ്പില്‍ കാർ തകർത്ത് 40 ലക്ഷം കവര്‍ന്നു ; പണച്ച...
Mar 21, 2025, 3:43 am GMT+0000
തിക്കോടി വടക്കയിൽ താമസിക്കും മുക്രിവളപ്പിൽ ഖദീജ അന്തരിച്ചു
Mar 21, 2025, 1:15 am GMT+0000
പാലക്കാട് വാഴ കൃഷിയുടെ ഇടയിൽ കഞ്ചാവ് ചെടികൾ; അന്വേഷണം
Mar 20, 2025, 5:02 pm GMT+0000
വിദ്യാര്‍ഥിനിയെ ഫോണില്‍ വിളിച്ച് ശല്യം, വീടിന്റെ പരിസരത്തു കറക്കം; ...
Mar 20, 2025, 4:55 pm GMT+0000
‘ഷർട്ടിന്റെ ബട്ടൺ ഇട്ടില്ല, താടി വടിച്ചില്ല’: നാദാപുരത്ത് സ്കൂൾ വിദ...
Mar 20, 2025, 4:41 pm GMT+0000
കിണറിന്റെ മൂടി മാറിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നോ...
Mar 20, 2025, 4:37 pm GMT+0000
കണ്ണൂരില്‍ ഒരാൾ വെടിയേറ്റ് മരിച്ചു; കൊലപാതകമെന്ന് സംശയം, ഒരാൾ കസ്റ്...
Mar 20, 2025, 3:57 pm GMT+0000