ബിൽ അടച്ചില്ല, ഫ്യൂസ് ഊരാനെത്തിയ കെഎസ്ഇബി ജീവനക്കാരന് മർദ്ദനം

news image
Jul 21, 2023, 11:12 am GMT+0000 payyolionline.in

കാസർകോട് : ബിൽ അടക്കാത്തതിനാൽ വൈദ്യുതി ബന്ധം വിഛേദിക്കാനെത്തിയ കെഎസ്ഇബി ജീവനക്കാരനെ മർദ്ദിച്ചതായി പരാതി. കാസർകോട് മൊഗ്രാൽപുത്തൂരിലാണ് സംഭവം. മൊഗ്രാൽപുത്തൂരിലെ ഒരു വീട്ടിൽ നിന്നാണ് കുമ്പള സ്വദേശി മുഹമ്മദ് ഷരീഫിന് മർദ്ദനമേറ്റത്. മുഹമ്മദ് ഷരീഫിനെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe