പത്തനംതിട്ട: പത്തനംതിട്ട കൂടൽ ബെവ്കോ ഔട്ട്ലെറ്റിൽ നിന്ന് 81 ലക്ഷം രൂപ തട്ടിയ കേസിൽ പ്രതിയായ ജീവനക്കാരൻ കോടതിയിൽ കീഴടങ്ങി. എൽ ഡി ക്ലാർക്ക് അരവിന്ദ് പി ആണ് പത്തനംതിട്ട കോടതിയിൽ കീഴടങ്ങിയത്. ബാങ്കിൽ അടയ്ക്കേണ്ട തുകയാണ് പ്രതി തിരിമറി നടത്തിയത്. റമ്മി കളിക്കാൻ വേണ്ടിയായിരുന്നു തട്ടിപ്പെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.
ബെവ്കോ ഔട്ട്ലെറ്റിൽ നിന്ന് 81 ലക്ഷം രൂപ തട്ടിയത് റമ്മി കളിക്കാൻ; എൽ ഡി ക്ലാർക്ക് കോടതിയിൽ കീഴടങ്ങി
Jan 20, 2024, 11:08 am GMT+0000
payyolionline.in
ഭാരത് ജോഡോ ന്യായ് യാത്രക്കെതിരായ ബി.ജെ.പി ആക്രമണം; അപലപിച്ച് കോൺഗ്രസ്
കൊയിലാണ്ടിയില്‍ താലൂക്ക് ലൈബ്രറി കൌൺസിൽ ലൈബ്രറി സെക്രട്ടറിമാർക്കും, ലൈബ്രേറിയ ..