എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനിൽ (ഇ പി എഫ് ഒ) നിരവധി ഒഴിവുകൾ. അപേക്ഷിക്കേണ്ട സമയം ഇന്ന് അവസാനിക്കും. എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍/ അക്കൗണ്ട്സ് ഓഫീസര്‍, അസിസ്റ്റന്റ് പ്രൊവിഡന്റ് ഫണ്ട് കമ്മീഷണര്‍ (എ പി എഫ് സി) തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. യൂണിയന് പബ്ലിക് സര്‍വീസ് കമ്മീഷന് (യു പി എസ് സി) ആണ് പരീക്ഷ നടത്തുന്നത്.47,600 രൂപയാണ് അടിസ്ഥാന ശമ്പളം. ആകെ 230 ഒഴിവുകളുണ്ട്. upsc.gov.in ൽ ഓണ്‍ലൈനായി അപേക്ഷിക്കാം. ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. വിശദമായ റിക്രൂട്ട്മെന്റ് വിജ്ഞാപനം ജൂലൈ 29-ന് യു പി എസ് സി പുറത്തിറക്കിയിരുന്നു. ഇ ഒ- എ ഒ തസ്തികകള്‍ക്ക് 30 വയസും എ പി എഫ് സി തസ്തികകള്‍ക്ക് 35 വയസുമാണ് പ്രായപരിധി. രണ്ട് മണിക്കൂറുള്ള എഴുത്തുപരീക്ഷ നടക്കും. തെറ്റായ ഉത്തരത്തിന് നെഗറ്റീവ് മാര്‍ക്കുണ്ടാകും. തെറ്റായ ഉത്തരത്തിന് മൂന്നിലൊന്ന് മാര്‍ക്കാണ് കുറക്കുക.
- Home
- Latest News
- ബേസിക് സാലറി 47000, 250-ഓളം ഒഴിവുകള്‍; ഇ പി എഫ് ഒയില്‍ അപേക്ഷിക്കേണ്ട അവസാന ദിനം ഇന്ന്
ബേസിക് സാലറി 47000, 250-ഓളം ഒഴിവുകള്‍; ഇ പി എഫ് ഒയില്‍ അപേക്ഷിക്കേണ്ട അവസാന ദിനം ഇന്ന്
Share the news :

Aug 18, 2025, 5:49 am GMT+0000
payyolionline.in
അര്‍ധരാത്രി കൂറ്റൻ ജലസംഭരണി തകര്‍ന്നു, വീടുകളിലേക്ക് വെള്ളം കുതിച്ചെത്തി; എരഞ ..
നാദാപുരം തൂണേരിയില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
Related storeis
‘മലയാളം വാനോളം ലാൽസലാം’: മലയാളികളുടെ മോഹൻലാലിനുള്ള സര്‍ക്കാരിൻ്റെ ആ...
Oct 3, 2025, 3:29 am GMT+0000
ഓണം ബംപർ നറുക്കെടുപ്പ് നാളെ; പ്രവചനങ്ങൾ ശരിയായാൽ ഒന്നാം സമ്മാനം ഈ ജ...
Oct 3, 2025, 2:28 am GMT+0000
കേരളത്തിലെ വിമാനസര്‍വിസുകള്‍ വെട്ടി കുറക്കാനുള്ള എയര്‍ ഇന്ത്യാ നീക്...
Oct 3, 2025, 2:10 am GMT+0000
ശബരിമല സ്വര്‍ണപ്പാളി വിവാദം; സ്പോണ്സര് ഉണ്ണികൃഷ്ണൻ പോറ്റിയെ ദേവസ്...
Oct 3, 2025, 2:00 am GMT+0000
കരൂർ ആൾക്കൂട്ട ദുരന്തം; വിജയ്ക്കും സ്റ്റാലിൻ സർക്കാരിനും ഇന്ന് നിർണ...
Oct 3, 2025, 1:54 am GMT+0000
കരൂർ ദുരന്തത്തിൽ വിജയ്ക്കെതിരെ പോസ്റ്റർ ഒട്ടിച്ച യുവാവ് ജീവനൊടുക്കി...
Oct 2, 2025, 11:35 am GMT+0000
More from this section
മാലിന്യ പ്രശ്നം പരിഹരിച്ചില്ല, കെ പി മോഹനൻ എംഎൽഎയെ കയ്യേറ്റം ചെയ്ത്...
Oct 2, 2025, 8:38 am GMT+0000
മന്ത്രി കെ ബി ഗണേഷ് കുമാർ പരിശോധന നടത്തിയ ബസിന് പൊല്യൂഷൻ സർട്ടിഫിക്...
Oct 2, 2025, 8:26 am GMT+0000
സംസ്ഥാനത്തെ അമ്മത്തൊട്ടിലിൽ ഒരുദിവസം മൂന്ന് കുഞ്ഞുങ്ങളെത്തി, മൂന്നു...
Oct 2, 2025, 8:18 am GMT+0000
ഇന്നും മഴയുണ്ടേ…; നാല് ജില്ലയില്‍ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്...
Oct 2, 2025, 7:28 am GMT+0000
60 കോടിയുടെ തട്ടിപ്പ്; ശിൽപ്പ ഷെട്ടിക്കും ഭർത്താവ് രാജ് കുന്ദ്രക്കു...
Oct 2, 2025, 7:23 am GMT+0000
പവര്‍ ബാങ്ക് ഇനി കയ്യില്‍ കരുതേണ്ട; വിമാനത്തില്‍ കര്‍ശന നിരോധനവുമായ...
Oct 2, 2025, 6:48 am GMT+0000
കണ്ണൂരിൽ ബിജെപി നേതാവിന്റെ വീടിന് നേരെ ബോംബേറ്; ജനൽച്ചില്ല് തകർന്നു
Oct 2, 2025, 6:32 am GMT+0000
നായ മൂത്രമൊഴിച്ചത് കഴുകാൻ ആവശ്യപ്പെട്ടതിന് അമ്മയെ കുത്തി; 17കാരിക്ക...
Oct 2, 2025, 5:38 am GMT+0000
88,000 തൊട്ടില്ല; സ്വർണ വില കുറഞ്ഞു
Oct 2, 2025, 5:28 am GMT+0000
നടി റിനി ആൻ ജോർജ് സിപിഎം വേദിയിൽ, പാർട്ടിയിലേക്ക് സ്വാഗതം ചെയ്ത് കെ...
Oct 2, 2025, 5:12 am GMT+0000
ഇൻസ്റ്റഗ്രാം റീൽസും യൂടൂബ് ഷോർട്സുമെല്ലാം കളത്തിന് പുറത്ത്, ഇനി ഭരി...
Oct 2, 2025, 4:24 am GMT+0000
മത്സ്യബന്ധന ബോട്ടിൽ എം.എസ്.സി ചരക്കു കപ്പലിടിച്ചു; ഒഴിവായത് വൻദുരന്തം
Oct 2, 2025, 3:41 am GMT+0000
ഗാന്ധി സ്മരണയിൽ രാജ്യം; വിവിധയിടങ്ങളിൽ ശുചിത്വ ക്യാമ്പയിനുകൾ, പ്രധാ...
Oct 2, 2025, 2:47 am GMT+0000
ഫോണിൽ വിളിച്ച് അമിത് ഷാ; സംസാരിക്കാൻ താൽപര്യമില്ലെന്ന് വിജയ്
Oct 2, 2025, 2:34 am GMT+0000
5,884 കോടി രൂപയുടെ 2000 രൂപ നോട്ടുകൾ ഇപ്പോഴും പ്രചാരണത്തിൽ -ആർ.ബി.ഐ
Oct 2, 2025, 2:27 am GMT+0000