കണ്ണൂർ: കണ്ണൂരിൽ ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ തെരുവുവിളക്കിന്റെ സോളാർ പാനൽ തലയിൽ വീണ് പരിക്കേറ്റ യുവാവ് മരിച്ചു. കീഴറയിലെ ആദിത്യനാണ് ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ ദിവസം വെള്ളിക്കീലിന് സമീപം സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിക്കുമ്പോഴാണ് ആദിത്യന്റെ തലയിൽ സോളാർ പാനൽ തകർന്ന് വീണത്. ഗുരുതരമായി പരിക്കേറ്റ ആദിത്യനെ ആദ്യം പരിയാരം ഗവൺമെൻ്റ് മെഡിക്കൽ കോളേജിലാണ് പ്രവേശിപ്പിച്ചത്. നില ഗുരുതരമായതോടെ ആദിത്യനെ പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
- Home
- Latest News
- ബൈക്കിൽ പോകുമ്പോൾ തലയ്ക്ക് മുകളിലേക്ക് വീണത് വഴിവിളക്കിൻ്റെ സോളാർ പാനൽ; കണ്ണൂരിൽ യുവാവ് മരിച്ചു
ബൈക്കിൽ പോകുമ്പോൾ തലയ്ക്ക് മുകളിലേക്ക് വീണത് വഴിവിളക്കിൻ്റെ സോളാർ പാനൽ; കണ്ണൂരിൽ യുവാവ് മരിച്ചു
Share the news :

May 6, 2025, 2:18 pm GMT+0000
payyolionline.in
ഫോണുകൾ കേടുവന്നാൽ അറ്റകുറ്റപ്പണി എളുപ്പമാണോ? കമ്പനികള്‍ വ്യക്തമാക്കണം- നിർദേശ ..
ഒരേ റൂട്ടിലുള്ള സ്വകാര്യ ബസ്സുകൾക്ക് 10 മിനിറ്റ് ഇടവേള ഉണ്ടെങ്കിൽ മാത്രം പെർമ ..
Related storeis
ടൂത്പേസ്റ്റിലും ഇനോയിലും വ്യാജൻ; പിടികൂടിയത് 25,000 ട്യൂബുകൾ, ഞെട്ട...
Oct 16, 2025, 1:41 am GMT+0000
എലത്തൂർ ചെട്ടികുളം ബസാറിൽ നിർത്തിയിട്ടിരുന്ന ഓട്ടോയിൽ കാറിടിച്ച് അപ...
Oct 16, 2025, 1:39 am GMT+0000
ദുൽഖർ സൽമാന്റെ നിർമാണ കമ്പനിയുടെ പേരിൽ കാസ്റ്റിങ് കൗച്ച്; അസോസിയേറ...
Oct 16, 2025, 1:35 am GMT+0000
കോഴിക്കോട് ബീച്ചിൽ കടൽ ഉൾവലിഞ്ഞു, തിരകളില്ലാതെ നിശ്ചലമായ കടൽ കാണാനെ...
Oct 16, 2025, 1:33 am GMT+0000
മേലടി ഉപജില്ലാ ശാസ്ത്രോത്സവത്തിൻ്റെ ലോഗോ പ്രകാശനം ചെയ്തു
Oct 15, 2025, 3:07 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 16 വ്യാഴാഴ്ച പ്രവ...
Oct 15, 2025, 2:35 pm GMT+0000
More from this section
അടഞ്ഞുകിടക്കുന്ന കള്ള് ഷാപ്പില് കൊലപാതകം; മധ്യവയസ്കനെ സിമൻ്റ് കട്ട...
Oct 15, 2025, 10:05 am GMT+0000
എറണാകുളം തേവരയിൽ ടാങ്കർ ലോറിയിൽ നിന്ന് സൾഫൂരിക് ആസിഡ് തെറിച്ച് വീണ്...
Oct 15, 2025, 10:00 am GMT+0000
പെൺകുട്ടി കിടപ്പു മുറിയിൽ തൂങ്ങി; ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ ...
Oct 15, 2025, 9:46 am GMT+0000
നന്തി കിഴൂർ റോഡ് അടക്കില്ല: എൻ എച് 66 ജനകീയ കമ്മിറ്റി സമര പന്തൽ ഉദ്...
Oct 15, 2025, 8:51 am GMT+0000
വിദ്യാർത്ഥി കൊണ്ടുവന്ന പെപ്പർ സ്പ്രേ അടിച്ചു, സ്കൂൾ വിദ്യാർത്ഥികൾക്...
Oct 15, 2025, 8:43 am GMT+0000
നമ്പ്രത്തുകര വെളിയണ്ണൂർ തെരു ഗണപതി ക്ഷേത്രഭണ്ഡാരം കുത്തിത്തുറന്ന് ...
Oct 15, 2025, 8:02 am GMT+0000
തൊട്ടാല്‍ പൊള്ളിപ്പിടയും പൊന്ന്; ഇന്നും സ്വര്‍ണവില കുത്തനെ വര്‍ധിച്ചു
Oct 15, 2025, 7:19 am GMT+0000
ദീപാവലിക്ക് ഹരിത പടക്കങ്ങൾ ഉപയോഗിക്കാം; രാവിലെ 6 മുതൽ 7 വരെയും രാത്...
Oct 15, 2025, 6:49 am GMT+0000
വിദ്യാർഥിനിയെ പീഡിപ്പിച്ച മന്ത്രവാദി അറസ്റ്റിൽ
Oct 15, 2025, 6:36 am GMT+0000
വിമാന യാത്രക്കാരനിൽനിന്ന് ഹൈഡ്രോപോണിക് കഞ്ചാവ് പിടി...
Oct 15, 2025, 6:33 am GMT+0000
മുദ്രപത്രം ഓൺലൈനിലൂടെ; ആവശ്യക്കാർ വട്ടം കറങ്ങുന്നു
Oct 15, 2025, 5:45 am GMT+0000
അനധികൃതമായി പടക്കം സൂക്ഷിച്ച വീടിന് തീപിടിച്ചു, വീട്ടിലുണ്ടായിരുന്ന...
Oct 15, 2025, 5:16 am GMT+0000
കോഴിക്കോട് പൊറോട്ട വിൽപനയുടെ മറവിൽ എംഡിഎംഎ വിറ്റ യുവാവ് പിടിയിൽ
Oct 15, 2025, 4:12 am GMT+0000
“ഓപ്പറേഷൻ സിന്ദൂർ 2.0 കൂടൂതൽ മാരകമാകും “പഹൽഗാം മോഡൽ ആക്...
Oct 15, 2025, 4:11 am GMT+0000
ശബരിമല ശില്‍പ്പപാളിയിലെ സ്വര്‍ണ മോഷണം: പുരോഗതി വിലയിരുത്തി എസ്ഐടി സ...
Oct 15, 2025, 3:42 am GMT+0000