വാഷിങ്ടണ്‍: എഡ്യു – ടെക് സ്ഥാപനമായ ബൈജൂസിന് അമേരിക്കയിലെ കോടതിയിലും തിരിച്ചടി. ബൈജൂസിന്റെ 533 മില്യൺ ഡോളർ (4440 കോടി രൂപ) ബാങ്ക് അക്കൌണ്ടിൽ മറ്റൊരാവശ്യത്തിനും ചെലവഴിക്കാതെ മരവിപ്പിക്കാനാണ് ഉത്തരവ്. ടെക് കമ്പനിയായ തിങ്ക് ആന്റ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡിനാണ് യുഎസ് ബാങ്ക്റപ്റ്റ്സ് ജഡ്ജി ജോണ്‍ ഡോർസി നിർദേശം നൽകിയത്. ബൈജൂസ് അമേരിക്കൻ നിക്ഷേപ സ്ഥാപനത്തിലേക്ക് മാറ്റിയെന്ന് കരുതുന്ന പണമാണിത്.
- Home
- Latest News
- ബൈജൂസിന് അമേരിക്കയിലും തിരിച്ചടി; വിദേശത്തേക്ക് കടത്തിയ 4440 കോടി മരവിപ്പിക്കാൻ കോടതി ഉത്തരവ്
ബൈജൂസിന് അമേരിക്കയിലും തിരിച്ചടി; വിദേശത്തേക്ക് കടത്തിയ 4440 കോടി മരവിപ്പിക്കാൻ കോടതി ഉത്തരവ്
Share the news :
Mar 15, 2024, 10:28 am GMT+0000
payyolionline.in
പയ്യോളിയിൽ ശൈലജ ടീച്ചർ നയിച്ച നൈറ്റ് മാർച്ചിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ ..
ഇലക്ടറൽ ബോണ്ട് ഇന്ത്യ കണ്ട ഏറ്റവും വലിയ രാഷ്ട്രീയ അഴിമതി: എം വി ഗോവിന്ദൻ
Related storeis
എംഎൽഎ സ്ഥാനം രാജി വെച്ച് പി വി അൻവർ, സ്പീക്കറെ കണ്ട് രാജിക്കത്ത് കൈ...
Jan 13, 2025, 4:50 am GMT+0000
പീച്ചി ഡാമിൽ വീണ പെൺകുട്ടികളിൽ ഒരാൾ മരിച്ചു; മൂന്ന് പേർ ആശുപത്രിയിൽ
Jan 13, 2025, 4:07 am GMT+0000
പെട്രോൾ പമ്പുകൾ ഇന്ന് ഉച്ചക്ക് 12 വരെ അടച്ചിടും
Jan 13, 2025, 3:48 am GMT+0000
ശബരിമല മകരവിളക്ക്; ഇന്ന് വൈകുന്നേരം പുല്ലുമേട് നിന്നും സന്നിധാനത്തേ...
Jan 13, 2025, 3:30 am GMT+0000
മഹാകുംഭമേളക്ക് ഇന്ന് തുടക്കം, പ്രയാഗ് രാജിൽ എത്തുക 45 കോടിയിലേറെ ഭ...
Jan 13, 2025, 3:22 am GMT+0000
നിയന്ത്രണ വിധേയമാകാതെ ലോസാഞ്ചലസിലെ കാട്ടുതീ; 16 മരണം
Jan 12, 2025, 5:20 pm GMT+0000
More from this section
ഡിസിസി ട്രഷറുടെ മരണം; വി ഡി സതീശൻ നാളെ എൻ എം വിജയന്റെ കുടുംബാംഗങ്...
Jan 12, 2025, 2:55 pm GMT+0000
നെയ്യാറ്റിൻകരയിൽ ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ചു; മുൻഭ...
Jan 11, 2025, 3:10 pm GMT+0000
കായിക താരം പീഡനത്തിനിരയായ സംഭവം; പെൺകുട്ടിയെ ആദ്യം പീഡനത്തിന് ഇരയാക...
Jan 11, 2025, 2:14 pm GMT+0000
മുംബൈ പൊലീസ് ചമഞ്ഞ് വെർച്വൽ അറസ്റ്റ് ഭീഷണി മുഴക്കി പണം തട്ടി; ക൪ണാട...
Jan 11, 2025, 1:56 pm GMT+0000
‘പുഷ്പ 2’ ഷോക്കിടെ യുവതി മരിച്ച സംഭവം: അല്ലു അർജുന് ജാമ...
Jan 11, 2025, 1:36 pm GMT+0000
ഹൈദരാബാദിൽ സെൽഫിയെടുക്കുന്നതിനിടെ റിസർവോയറിലേക്ക് 7 പേർ വീണു; 2 പേ...
Jan 11, 2025, 1:24 pm GMT+0000
യുപിയിൽ റെയിൽവേ സ്റ്റേഷനിൽ പണി നടക്കുന്ന കെട്ടിടത്തിന്റെ സീലിംഗ് ത...
Jan 11, 2025, 1:10 pm GMT+0000
രാഹുൽ ഈശ്വറിന്റെ പരാമർശങ്ങൾ ആത്മഹത്യയിലേക്ക് തള്ളിവിടുന്നവ: നിയമനടപ...
Jan 11, 2025, 9:07 am GMT+0000
മുക്കാളി റെയില്‍വേ ഗേറ്റിനു സമീപം ട്രെയിൻ തട്ടി വിദ്യാര്‍ത്ഥി മരിച്ചു
Jan 11, 2025, 8:30 am GMT+0000
കോഴിക്കോട് 28.4 കിലോമീറ്റര്‍ ദേശീയ പാതാ വികസനം; പൂര്‍ത്തിയായത് മുന്‍...
Jan 11, 2025, 8:22 am GMT+0000
ഭാവഗായകന് വിട നൽകി കേരളം ; ഔദ്യോഗിക ബഹുമതികളോടെ സംസ്കാര ചടങ്ങുകൾ ന...
Jan 11, 2025, 8:12 am GMT+0000
ഗൗരി ലങ്കേഷ് വധക്കേസിലെ അവസാന പ്രതിക്കും ജാമ്യം; നീണ്ടുനിൽക്കുന്ന...
Jan 11, 2025, 7:56 am GMT+0000
അയനിക്കാട് എരഞ്ഞിവളപ്പിൽ ഭഗവതിക്ഷേത്രം തിറയുത്സവത്തിന് കൊടിയേറി .
Jan 11, 2025, 6:03 am GMT+0000
കുട്ടികളുടെ മാർക്ക് ലിസ്റ്റ് ഉൾപ്പെടെയുള്ള പഠനവിവരങ്ങൾ ഇനി വിരൽതുമ്...
Jan 11, 2025, 5:15 am GMT+0000
73 ലക്ഷം രൂപയുടെ ഹൈഡ്രോ കഞ്ചാവ് കടത്തിയ മലയാളി യുവാവ...
Jan 11, 2025, 5:14 am GMT+0000