കോഴിക്കോട് : കരിപ്പൂർ രാജ്യാന്തര വിമാനത്താവളത്തില്‍ വൻ കഞ്ചാവ് വേട്ട. എയർ ഇന്റലിജൻസ് യൂണിറ്റിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചൊവ്വാഴ്ച പുലർച്ചെ 3:20 ന് ബാങ്കോക്കിൽ നിന്ന് മസ്കറ്റ് വഴി സലാം എയർ വിമാനത്തിൽ എത്തിയ രാഹുൽ രാജ് എന്നയാളിൽ നിന്ന് 3.980 കിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത്. പിടിച്ചെടുത്ത ഹൈബ്രിഡ് കഞ്ചാവിന് രാജ്യാന്തര വിപണിയിൽ 3.98 കോടിയോളം രൂപ വിലവരും.ബ്രാൻഡഡ് ഭക്ഷണ പാക്കറ്റുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെടുത്തത്. എയർ ഇന്റലിജൻസ് യൂണിറ്റ് ഇൻസ്പെക്ടർമാരായ അനുജ് കുമാർ റാവത്ത്, പി.എസ്. അഭയ് എന്നിവരാണ് നടപടിക്ക് നേതൃത്വം നൽകിയത്. നർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) നിയമപ്രകാരം പിടിയിലായ രാഹുൽ രാജിന്റെ അറസ്റ്റു രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി
- Home
- കോഴിക്കോട്
- ഭക്ഷണ പാക്കറ്റിനുള്ളിൽ ഒളിപ്പിച്ച് കടത്തി, കരിപ്പൂരിൽ വൻ കഞ്ചാവ് വേട്ട, പിടിച്ചെടുത്തത് 3.98 കോടിരൂപയുടെ ഹൈബ്രിഡ് കഞ്ചാവ്
ഭക്ഷണ പാക്കറ്റിനുള്ളിൽ ഒളിപ്പിച്ച് കടത്തി, കരിപ്പൂരിൽ വൻ കഞ്ചാവ് വേട്ട, പിടിച്ചെടുത്തത് 3.98 കോടിരൂപയുടെ ഹൈബ്രിഡ് കഞ്ചാവ്
Share the news :
Oct 29, 2025, 5:09 am GMT+0000
payyolionline.in
കടലുണ്ടിയിൽ വാഹനങ്ങൾ എല്ലാം കൂടെ റെയിൽവേ പാളത്തിൽ പെട്ടു, ഒരു സൈഡിലെ ഗേറ്റ് മ ..
തലശ്ശേരി ജനറൽ ആശുപത്രിയിൽ ഐ.ആര്.പി.സി വളന്റിയര്‍ക്ക് കുത്തേറ്റു; പ്രതി അറസ്റ ..
Related storeis
ജില്ലയിൽ 20 വോട്ടെണ്ണൽ കേന്ദ്രങ്ങൾ
Dec 12, 2025, 12:12 pm GMT+0000
തദ്ദേശ തെരഞ്ഞെടുപ്പ്: ആദ്യ രണ്ട് മണിക്കൂറില്‍ പോളിങ് പത്ത് ശതമാനം; ...
Dec 11, 2025, 5:06 am GMT+0000
കോഴിക്കോട് നഗരത്തിലെ ആളൊഴിഞ്ഞ പറമ്പിൽ 17 കഞ്ചാവ് ചെടികൾ കണ്ടെത്തി
Dec 11, 2025, 3:57 am GMT+0000
മാവോയിസ്റ്റ് ഭീഷണി ; വളയത്ത് കനത്ത സുരക്ഷ
Dec 11, 2025, 3:49 am GMT+0000
തദ്ദേശ തെരഞ്ഞെടുപ്പ്; പോളിങ് സ്റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന സ്...
Dec 9, 2025, 1:35 pm GMT+0000
പട്ടാപ്പകൽ കോളേജിനകത്തേയ്ക്ക് പാഞ്ഞുകയറി കാട്ടുപന്നി; മുന്നിൽപ്പെട്...
Dec 9, 2025, 9:13 am GMT+0000
More from this section
എതിർദിശയിൽ വന്ന ലോറിയിലേക്ക് കാർ ഇടിച്ചു കയറി; കോഴിക്കോട് ചെറൂപ്പയി...
Dec 7, 2025, 9:41 am GMT+0000
വടകര – മാഹി കനാലിനു കുറുകെ കോട്ടപ്പള്ളിയിൽ പാലം പണി തുടങ്ങി; ചെലവ് ...
Dec 5, 2025, 3:11 pm GMT+0000
താമരശ്ശേരി ചുരത്തിൽ ലോറി കുടുങ്ങി: ഗതാഗത തടസ്സം
Dec 4, 2025, 4:23 am GMT+0000
കോഴിക്കോട് സൗത്ത് ബീച്ചിൽ യുവാവിൻ്റെ മൃതദേഹം
Dec 4, 2025, 4:03 am GMT+0000
കോഴിക്കോട് ലഹരി വില്പന വഴി വാങ്ങിയ വാഹനം പൊലീസ് കണ്ടു കെട്ടി
Dec 2, 2025, 4:22 pm GMT+0000
കോഴിക്കോട് ഓരോ പോളിങ് സ്റ്റേഷനിലെയും വോട്ടർമാരുടെ എണ്ണം 1200 ആയി പര...
Dec 1, 2025, 3:48 am GMT+0000
കാനത്തിൽ ജമീല നിയമസഭയിൽ അംഗമായിരിക്കെ അന്തരിച്ച ആദ്യ വനിത; എംഎൽഎയായ...
Nov 30, 2025, 9:26 am GMT+0000
അറസ്റ്റിലായ യുവതിയെ പീഡിപ്പിച്ച കേസ്; ‘പദവി ദുരുപയോഗം ചെയ്ത് ഗുരുത...
Nov 30, 2025, 9:04 am GMT+0000
കോഴിക്കോട്ട് ബസ് സ്കൂട്ടറിലിടിച്ച് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം
Nov 29, 2025, 4:12 pm GMT+0000
കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ തീപിടിത്തം – വീഡിയോ
Nov 29, 2025, 4:54 am GMT+0000
കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ തീപിടിത്തം
Nov 29, 2025, 4:42 am GMT+0000
കുറ്റ്യാടിയിൽ കടന്നൽ കുത്തേറ്റ് പോത്ത് ചത്തതിന് പിന്നാലെ തേനീച്ച ആക...
Nov 29, 2025, 3:14 am GMT+0000
‘എല്ലാവരെയും കൊല്ലും’, കോഴിക്കോട് – ബെംഗളൂരു സ്വക...
Nov 27, 2025, 4:44 am GMT+0000
കോഴിക്കോട് വിവാഹ സത്ക്കാരത്തില്‍ പങ്കെടുത്ത് മടക്കം, പിന്നാലെയിട്ട്...
Nov 26, 2025, 4:04 pm GMT+0000
കോഴിക്കോട് സ്കൂൾ കുട്ടികൾക്ക് നിരോധിത പുകയില ഉൽപന്നങ്ങൾ വിൽപന നടത്ത...
Nov 26, 2025, 3:55 pm GMT+0000
