ഭാഗ്യാന്വേഷികളെ.., ഇതാ 10 കോടിയുടെ ഭാഗ്യനമ്പർ; നിങ്ങളാണോ ഭാ​ഗ്യശാലി ? സമ്മര്‍ ബമ്പർ ഫലം

news image
Apr 2, 2025, 9:05 am GMT+0000 payyolionline.in

തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യക്കുറിയുടെ ഈ വർഷത്തെ സമ്മർ ബമ്പർ BR 102 ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോർഖി ഭവനിൽ വച്ച് 2 മണിക്കാണ് ബമ്പർ നറുക്കെടുപ്പ് നടന്നത്. പത്ത് കോടിയാണ് സമ്മര്‍ ബമ്പറിന്‍റെ ഒന്നാം സമ്മാനം. 50 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. 250 രൂപ വിലയുള്ള ടിക്കറ്റിന് മൂന്നാം സമ്മാനമായി അഞ്ചു ലക്ഷം രൂപ ഓരോ പരമ്പരയിലും രണ്ടു വീതം ആകെ 60 ലക്ഷവും നൽകുന്നുണ്ട്. അവസാന അഞ്ചക്കത്തിന് നാലാം സമ്മാനമായി ഒരു ലക്ഷവും നൽകും. അഞ്ഞൂറ് രൂപയാണ് ഏറ്റവും ഒടുവിലത്തെ സമ്മാനത്തുക. കൂടാതെ 5000, 2000,1000, 500 രൂപയുടെ സമ്മാനങ്ങളുമുണ്ട്.

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങൾ

ഒന്നാം സമ്മാനം [10 Crore]

SG 513715

സമാശ്വാസ സമ്മാനം (1,00,000/-)

SA 513715
SB 513715
SC 513715
SD 513715
SE 513715

രണ്ടാം സമ്മാനം [50 Lakhs]

SB 265947

മൂന്നാം സമ്മാനം [5 Lakh]

1) SA 248000

2) SB 259920

3) SC 108983

4) SD 116046

5) SE 212162

6) SG 160741

7) SA 454047

8) SB 193892

9) SC 313223

10) SD 195155

11) SE 385349

12) SG 347830

നാലാം സമ്മാനം (1,00,000/-)
അഞ്ചാം സമ്മാനം(5,000/-)
ആറാം സമ്മാനം (2,000/-)
ഏഴാം സമ്മാനം(1,000/-)
എട്ടാം സമ്മാനം(500/-)

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe