ന്യൂഡൽഹി∙ ഭാരത മാതാവ് ഓരോ ഇന്ത്യൻ പൗരന്റെയും ശബ്ദമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എക്സ് പ്ലാറ്റ്ഫോമിലൂടെ (ട്വിറ്റർ) നൽകിയ സ്വാതന്ത്ര്യ ദിന സന്ദേശത്തിലാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. ‘‘ഭാരതമാതാവ് ഓരോ ഇന്ത്യൻ പൗരന്റെയും ശബ്ദമാണ്. രാജ്യത്തെ എല്ലാ പൗരന്മാർക്കും സന്തോഷത്തോടെയുള്ള സ്വാതന്ത്ര്യ ദിനം ആശംസിക്കുന്നു.’’– രാഹുൽ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. 145 ദിവസം കൊണ്ട് പൂർത്തിയാക്കിയ ഭാരത് ജോഡോ യാത്രയുടെ അനുഭവങ്ങളും രാഹുൽ പങ്കുവച്ചു. ‘‘വീട് എന്ന് ഞാൻ വിളിക്കുന്ന ഭൂമിയില്‍ കഴിഞ്ഞ വർഷം 145 ദിവസം നടന്നു കൊണ്ട് ചിലവഴിച്ചു. സമുദ്രതീരത്തുനിന്ന് ആരംഭിച്ച യാത്ര വെയിലും മഴയും പൊടിപടലങ്ങളുമേറ്റ് കാടുകളും നഗരങ്ങളും കുന്നുകളും താണ്ടി ഞാൻ ഏറെ സ്നേഹിക്കുന്ന കശ്മീരിലെത്തി.’’– രാഹുൽ ഗാന്ധി പറഞ്ഞു
- Home
- Latest News
- ഭാരതമാതാവ് ഓരോ ഇന്ത്യൻ പൗരന്റെയും ശബ്ദമാണ്: രാഹുൽ ഗാന്ധി
ഭാരതമാതാവ് ഓരോ ഇന്ത്യൻ പൗരന്റെയും ശബ്ദമാണ്: രാഹുൽ ഗാന്ധി
Share the news :
Aug 15, 2023, 6:21 am GMT+0000
payyolionline.in
ഇടുക്കി കാണാൻ തിരക്ക്; മൂന്നാറിലേക്കും വാഗമണിലേക്കും സന്ദർശക പ്രവാഹം
തുറയൂർ തറേമ്മൽ കുഞ്ഞിക്കണ്ണൻ അന്തരിച്ചു
Related storeis
ചൈനയിൽ വൈറസ് വ്യാപനം ; ഭയമല്ല മുന്‍കരുതലാണ് വേണ്ടതെന്ന് ആരോഗ്യ വിദ...
Jan 4, 2025, 4:32 am GMT+0000
കൊണ്ടോട്ടി മേഖലയില്‍ ബ്രൗണ്‍ഷുഗര്‍ വേട്ട; ഏഴുപേര്‍ പിടിയില്‍
Jan 4, 2025, 4:28 am GMT+0000
മോട്ടോർ വാഹന വകുപ്പ് ഓഫിസുകൾ ഇനി ഉച്ചവരെ
Jan 4, 2025, 4:10 am GMT+0000
മൈസൂരുവിൽ പുതിയ ബസ്സ്റ്റാൻഡ് നിർമിക്കാൻ കർണാടക മ...
Jan 4, 2025, 3:52 am GMT+0000
കുട്ടികൾക്ക് സാമൂഹിക മാധ്യമ അക്കൗണ്ടുകൾ തുറക്കാൻ രക്ഷിതാക്കളുടെ സമ്...
Jan 4, 2025, 3:43 am GMT+0000
മണവാളനെവിടെ? ലുക്കൗട്ട് നോട്ടീസിറക്കിയിട്ടും യൂ ട്യൂബറെ കുറിച്ച് വി...
Jan 4, 2025, 3:16 am GMT+0000
More from this section
‘പാരസെറ്റമോളിനെക്കുറിച്ച് ഗ്രീഷ്മ സെർച്ച് ചെയ്തത് പനിയായതിനാൽ’; ഷാര...
Jan 3, 2025, 5:26 pm GMT+0000
കൂടരഞ്ഞിയിൽ കടുവ; ഭയന്നോടിയ വീട്ടമ്മയ്ക്ക് പരിക്ക്
Jan 3, 2025, 4:55 pm GMT+0000
കണ്ണൂരിൽ എടിഎം തകരാർ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ് ടെക്നീഷ്യൻ മരിച്ചു
Jan 3, 2025, 4:38 pm GMT+0000
ചോർച്ച കാരണം പ്രധാന വാൽവ് അടച്ചു; കോഴിക്കോട് മെഡിക്കൽ കോളജിൽ ജലവിതര...
Jan 3, 2025, 2:53 pm GMT+0000
മുഖ്യമന്ത്രിയുടെ ‘സനാതന ധർമ്മ പരാമർശം’: അജ്ഞതയ്ക്ക് ഇതി...
Jan 3, 2025, 2:19 pm GMT+0000
പിണറായി ഗ്രാമപഞ്ചായത്തിനെ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിച്ചു; രാജ്...
Jan 3, 2025, 2:05 pm GMT+0000
ചോദ്യപേപ്പർ ചോര്‍ത്താൻ വൻ റാക്കറ്റ്; സംഘടിത കുറ്റം ചുമത്തി ക്രൈം...
Jan 3, 2025, 1:56 pm GMT+0000
വടകരയിൽ കാരവാനിൽ യുവാക്കൾ മരിച്ച സംഭവം; മരണ കാരണം കാർബൺ മോണോക്സൈഡ് ...
Jan 3, 2025, 1:26 pm GMT+0000
കലൂർ അപകടം; നിഗോഷ് കുമാറിന് ഇടക്കാല ജാമ്യം
Jan 3, 2025, 12:43 pm GMT+0000
പി.വി.അൻവറിന്റെ ‘ജനകീയ യാത്ര’യിൽ കോൺഗ്രസ്, മുസ്ലിം ലീഗ് നേതാക്കളില...
Jan 3, 2025, 12:34 pm GMT+0000
പുഷ്പ 2 പ്രീമിയര്‍ ഷോക്കിടെ സ്ത്രീ മരിച്ച സംഭവം; അല്ലു അര്ജുന് ഉപ...
Jan 3, 2025, 12:18 pm GMT+0000
സിബിഐയെ ചെറുക്കും; ‘പെരിയ വധക്കേസിൽ ഈ വിധി അവസാന വാക്കല്ല’
Jan 3, 2025, 11:51 am GMT+0000
ഗുരുവായൂരിൽ നിന്ന് മധുരയിലേക്ക് പോയ ട്രെയിനിൻ്റെ ബോഗികൾ വേർപെട്ടു; ...
Jan 3, 2025, 11:45 am GMT+0000
സംസ്ഥാന സ്കൂള്‍ കലോത്സവം ആരോഗ്യ സേവനങ്ങള്‍ സുസജ്ജമായി – വീണ ...
Jan 3, 2025, 10:48 am GMT+0000
‘സ്വന്തമായി ഒരു വീട് പോലും ഉണ്ടാക്കിയില്ല’; രാജ്യത്തെ പ...
Jan 3, 2025, 10:45 am GMT+0000