പത്തനംതിട്ട: ഭർത്താവും പെൺസുഹൃത്തുമായുള്ള ഫോൺ സന്ദേശങ്ങൾ ഭാര്യക്ക് ചോർത്തി നൽകിയ മൊബൈൽ ടെക്നീഷ്യനെതിരെ കേസ്. പത്തനംതിട്ട തണ്ണിത്തോട് സ്വദേശി നവീൻ പ്രസാദാണ് ശരിയാക്കാൻ കൊടുത്ത ഫോണിലെ കാൾ റെക്കോർഡും ഫോട്ടോകളും ചോർത്തിയത്. ഭർത്താവ് എസ്പിക്ക് നൽകിയ പരാതിയിലാണ് ഐടി വകുപ്പ് ചുമത്തി കേസെടുത്തത്. ഭർത്താവിൻ്റെ പെൺ സുഹൃത്തും നവീനെതിരെ മറ്റൊരു പരാതി നൽകി. നടുറോഡിൽ വച്ച് കടന്നുപിടിച്ചെന്നാണ് പരാതി. അതിലും പൊലീസ് കേസ് എടുത്തു. എന്നാൽ രണ്ടാമത്തെ കേസിൽ വിശദമായ അന്വേഷണം വേണമെന്ന് തണ്ണിത്തോട് പൊലീസ് പറയുന്നത്.
- Home
- Latest News
- ഭർത്താവും പെൺസുഹൃത്തുമായുള്ള ഫോൺ സന്ദേശങ്ങൾ ഭാര്യക്ക് ചോർത്തി നൽകിയ മൊബൈൽ ടെക്നീഷ്യനെതിരെ കേസ്
ഭർത്താവും പെൺസുഹൃത്തുമായുള്ള ഫോൺ സന്ദേശങ്ങൾ ഭാര്യക്ക് ചോർത്തി നൽകിയ മൊബൈൽ ടെക്നീഷ്യനെതിരെ കേസ്
Share the news :

Feb 1, 2025, 5:36 am GMT+0000
payyolionline.in
വെള്ളിയാംകല്ലിന് സമീപം അനധികൃത മീന്‍പിടുത്തം: രണ്ട് ബോട്ടുകള്‍ പിടികൂടി അഞ്ച് ..
അവസാനം കണ്ടപ്പോൾ ഒപ്പമുള്ളയാളെ രണ്ടാം ഭർത്താവെന്ന് ശ്രീതു പരിചയപ്പെടുത്തി; &# ..
Related storeis
മാർക്കോ പോലെ വയലൻസ് നിറഞ്ഞ സിനിമകൾ ഇനി ചെയ്യില്ല, സിനിമയെ സിനിമയായി...
Mar 5, 2025, 5:34 am GMT+0000
താനും ജീവനൊടുക്കുമെന്ന് അഫാൻ; ജയിലിൽ മറ്റൊരു തടവുകാരനും, 24 മണിക്കൂ...
Mar 5, 2025, 5:15 am GMT+0000
ആശാ പദ്ധതി വിഹിതത്തിൽ കേരളത്തോട് അവഗണന കാട്ടിയില്ലെന്ന് കേന്ദ്രം ; ...
Mar 5, 2025, 5:09 am GMT+0000
ചാമ്പ്യൻസ് ട്രോഫി: ഓസീസിനെ വീഴ്ത്തി ഇന്ത്യ ഫൈനലിൽ; കോഹ്ലിക്ക് അർധ ...
Mar 5, 2025, 4:51 am GMT+0000
പിടിയിലായത് അൺഎയ്ഡഡ് സ്കൂളിലെ പ്യൂൺ; ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പ...
Mar 5, 2025, 4:48 am GMT+0000
ഷഹബാസിൻ്റെ കൊലപാതകം; വിദ്യാർത്ഥികൾ ഇന്നും പരീക്ഷയെഴുതും
Mar 5, 2025, 3:43 am GMT+0000
More from this section
ഏതെങ്കിലും അച്ഛനും അമ്മക്കും ഇത് ക്ഷമിക്കാനാവുമോ? എന്റെ മകനോടാണ് ഇത...
Mar 5, 2025, 3:37 am GMT+0000
ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കം; ഭക്തജനങ്ങൾക്ക് കൂടുത...
Mar 5, 2025, 3:29 am GMT+0000
മലപ്പുറം താനൂരിൽ ഇരുപതുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
Mar 5, 2025, 3:22 am GMT+0000
വെഞ്ഞാറമൂട് കൂട്ടക്കൊല കേസ്; അഫാനെ ജയിലിലേക്ക് മാറ്റി
Mar 4, 2025, 3:44 pm GMT+0000
രഞ്ജി ട്രോഫിയിൽ റണ്ണറപ്പുകളായ കേരള ടീമിന് വമ്പൻ പാരിതോഷികം പ്രഖ്യാപ...
Mar 4, 2025, 3:27 pm GMT+0000
കുന്നംകുളത്ത് വീണ്ടും ഉത്സവത്തിനിടെ ആനയിടഞ്ഞു; എലിഫൻ്റ് സ്ക്വാഡും പ...
Mar 4, 2025, 2:55 pm GMT+0000
കാസർകോട് ടർഫിൽ കളി കാണാനെത്തിയ വിദ്യാർത്ഥിയെ മർദിച്ചു; 2 പേർക്കെതിര...
Mar 4, 2025, 2:38 pm GMT+0000
‘എൻഎസ്എസിൻ്റെ സ്കൂളുകളിലെ അധ്യാപക അനധ്യാപക നിയമനങ്ങൾ സ്ഥിരപ്പ...
Mar 4, 2025, 2:26 pm GMT+0000
ബോഡി ബിൽഡിങ് താരങ്ങളെ പൊലീസിൽ നിയമിക്കാനുള്ള നീക്കത്തിന് തിരിച്ചട...
Mar 4, 2025, 1:55 pm GMT+0000
ബോക്സും പുസ്തകവും കളഞ്ഞുപോയി; കളമശ്ശേരിയിൽ 11 വയസുകാരന്റെ കൈ തല്ലിയ...
Mar 4, 2025, 12:54 pm GMT+0000
കെഎസ്ആർടിസിയിൽ ശമ്പള പ്രതിസന്ധി തീരുന്നു; ഇനിമുതൽ എല്ലാ മാസവും ഒന്ന...
Mar 4, 2025, 12:47 pm GMT+0000
വിഷമുള്ള മല്ലിയില വാങ്ങണ്ട, കടയിലേക്കും ഓടണ്ട, വീട്ടിൽ ഇങ്ങനെ വളർത്താം
Mar 4, 2025, 12:43 pm GMT+0000
മലപ്പുറത്ത് രണ്ടിടങ്ങളിലായി പുഴയിൽ രണ്ട് സ്ത്രീകളെ മരിച്ച നിലയിൽ കണ...
Mar 4, 2025, 12:39 pm GMT+0000
കോഴിക്കോട് സ്കൂൾ ബസ് മറിഞ്ഞു; ഒൻപത് വിദ്യാർത്ഥികളടക്കം 10 പേർക്ക് ...
Mar 4, 2025, 12:33 pm GMT+0000
കാഴ്ച കിട്ടാന്‍ കോമ്പല്ലെടുത്ത് കണ്ണില്‍ വച്ചു; അത്യപൂര്‍വ ശസ്ത്രക്...
Mar 4, 2025, 12:28 pm GMT+0000