മണിയൂർ പനാട്ട് അസ്സയിനാർ  അന്തരിച്ചു

news image
Jul 28, 2024, 3:17 pm GMT+0000 payyolionline.in

മണിയൂർ: പനാട്ട് അസ്സയിനാർ  (76) അന്തരിച്ചു. ഇന്ത്യൻ നേഷണൽ കോൺഗ്രസ്സ് മണ്ഡലം ഭാരവാഹി, സേവാദൾ ചെയർമാൻ, മങ്കര കയർ സഹകരണ സംഘം പ്രസിഡൻറ് , മണിയൂർ ലേബർ കോൺട്രാക്ട് സൊസൈറ്റി പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: നഫീസ. മക്കൾ : സയറാസ് (റിയാദ്) ,സജിന, നസറി. മരുമക്കൾ: നൗഷാദ് മേക്കുനി, നൗഷാദ് മൂടാടി, റജുല. സഹോദരങ്ങൾ: ആയിഷ പരേതരായ ബീവി, ആമിന.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe