മണിയൂർ : മണിയൂർ മങ്കര നടുവിലെ കടവത്ത് ടിപി അമ്മദ് (പുളിയോട്ട് മുക്ക് )അന്തരിച്ചു. ഭാര്യ :പരേതയായ ആയിഷ. മക്കൾ :ബുഷറ, സൈറ, സമീറ. മരുമക്കൾ :സലാം (മങ്കര), മജീദ് (പുളിയോട്ട് മുക്ക്), അസീസ് (തിരുവള്ളൂർ).
മങ്കര നടുവിലെ കടവത്ത് ടി പി അമ്മദ് (പുളിയോട്ട് മുക്ക് ) അന്തരിച്ചു
Oct 3, 2026, 2:52 am GMT+0000
payyolionline.in
ഗാന്ധിജയന്തി ദിനാചരണം: പള്ളിക്കര മുറ്റം റസിഡന്റ്സ് അസോസിയേഷൻ ശുചീകരണ പ്രവർത് ..
മക്കയിൽ വാഹനാപകടം: രണ്ട് മലയാളി നഴ്സുമാർ ഉൾപ്പെടെ അഞ്ചുപേർ മരിച്ചു
