തിരുവനന്തപുരം: ബിജെപി പ്രവേശവുമായി ബന്ധപ്പെട്ട് പ്രതികരിച്ച് പത്മജ വേണുഗോപാല്‍. മടുത്തിട്ടാണ് താൻ പാര്‍ട്ടി വിടുന്നതെന്ന് പത്മജ. പാര്‍ട്ടിക്ക് അകത്തുനിന്ന് ഒരുപാട് അപമാനം നേരിട്ടു, വേദനയോടെയാണ് പാര്‍ട്ടി വിടുന്നതെന്നും പത്മജ വ്യക്തമാക്കി. ബിജെപി പ്രവേശം വൈകീട്ട് അഞ്ച് മണിക്കെന്നും പത്മജ വ്യക്തമാക്കി. പത്മജയുടെ ബിജെപി പ്രവേശത്തെ ചൊല്ലി കോണ്‍ഗ്രസില്‍ നിന്ന് ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെയാണ് പത്മജയുടെ പ്രതികരണം.
‘മടുത്തു, ഏറെ അപമാനിച്ചു, വേദനയോടെ കോണ്‍ഗ്രസ് വിടുന്നു’: പത്മജ വേണുഗോപാല്‍
Mar 7, 2024, 5:54 am GMT+0000
payyolionline.in
കൊയിലാണ്ടിയില്‍ ഗതാഗത മന്ത്രിയുടെ പരിഷ്കാരങ്ങൾക്കെതിരെ സമരം നടത്തി
ഡ്രൈവിംഗ് ലൈസൻസില്‍ കള്ളക്കളിയെന്ന് മന്ത്രി; 6 മിനുറ്റുകൊണ്ട് കൊടുക്കുന്നത് ആ ..