ന്യൂഡൽഹി: മണിപ്പൂരിൽ നിയമസഭ സമ്മേളനം വിളിച്ച് ചേർക്കാർ ശിപാർശ ചെയ്ത് സംസ്ഥാന സർക്കാർ. ആഗസ്റ്റ് 21 മുതൽ സഭാ സമ്മേളനം വിളിച്ചു ചേർക്കാനാണ് ശിപാർശ. മാർച്ചിലായിരുന്നു ഇതിന് മുമ്പ് നിയമസഭ സമ്മേളനം നടന്നത്. മെയിൽ കലാപമുണ്ടായതിന് ശേഷം ഇതാദ്യമായാണ് സഭാ സമ്മേളനം നടക്കുന്നത്.നേരത്തെ കലാപത്തിന്റെ പശ്ചാത്തലത്തിൽ വിഷയം ചർച്ച ചെയ്യാൻ മണിപ്പൂർ നിയമസഭയുടെ അടിയന്തര സമ്മേളനം വിളിച്ച് ചേർക്കണമെന്ന് കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ഉന്നയിച്ച് അഞ്ച് കോൺഗ്രസ് എം.എൽ.എമാർ കഴിഞ്ഞ മാസം ഗവർണർക്ക് കത്തയക്കുകയും ചെയ്തിരുന്നു.മണിപ്പൂരിലെ സംഭവങ്ങൾക്ക് ഉത്തരവാദി ജനാധിപത്യമാണ്. ബിരേൻ സിങ് സർക്കാറിനെതിരെ അവിശ്വാസപ്രമേയം കൊണ്ടു വരണമെന്നാണ് ഞങ്ങൾ കരുതുന്നതെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് സുസ്മിത ദേവ് പറഞ്ഞിരുന്നു. മണിപ്പൂരിൽ സന്ദർശനം നടത്തിയതിന് പിന്നാലെയായിരുന്നു അവരുടെ പ്രതികരണം. അതേസമയം, തങ്ങളുടെ പ്രദേശങ്ങൾക്കായി പ്രത്യേക ഭരണം വേണമെന്നാണ് കുക്കി വിഭാഗത്തിൽ നിന്നുള്ള ചില എം.എൽ.എമാരുടെ ആവശ്യം.
- Home
- Latest News
- മണിപ്പൂർ നിയമസഭ സമ്മേളനം ആഗസ്റ്റ് 21 മുതൽ
മണിപ്പൂർ നിയമസഭ സമ്മേളനം ആഗസ്റ്റ് 21 മുതൽ
Share the news :
Aug 5, 2023, 5:26 am GMT+0000
payyolionline.in
വിധവയുടെ സാന്നിധ്യം അശുഭമല്ല, സ്ത്രീയുടെ അന്തസ്സിന് വിവാഹവുമായി ബന്ധമില്ല; ക് ..
ശബരിമല വിമാനത്താവളം; വിദഗ്ധ സമിതിയെ നിയോഗിച്ചത് മാനദണ്ഡങ്ങൾ പാലിച്ച് -എം.എൽ.എ
Related storeis
സംവിധായകന് സംഗീത് ശിവന് അന്തരിച്ചു
May 8, 2024, 12:24 pm GMT+0000
കെജ്രിവാളിനും ഇഡിക്കും നിർണായകം, ദില്ലി മുഖ്യമന്ത്രിയുടെ ജാമ്യ ഹർജി...
May 8, 2024, 11:49 am GMT+0000
എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 % വിജയം; വിജയശതമാനത്തിൽ ...
May 8, 2024, 11:12 am GMT+0000
എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; അടുത്ത വർഷം മുതല്‍ എഴുത്ത് പരീക്ഷയി...
May 8, 2024, 10:22 am GMT+0000
റോഡ് നിര്‍മാണത്തിലെ അഴിമതി; കോണ്ട്രാക്ടര്ക്കും എഞ്ചിനീയര്‍മാര്‍...
May 8, 2024, 10:06 am GMT+0000
കുരുമുളക് സ്പ്രേ മാരക ആയുധം, സ്വയരക്ഷക്ക് ഉപയോഗിക്കാനാവില്ലെന്ന് കർ...
May 8, 2024, 9:51 am GMT+0000
More from this section
‘ഇന്നെത്തിയില്ലെങ്കിൽ ജോലി പോകും, വിസ തീരും’;12 മണിക്കൂ...
May 8, 2024, 8:52 am GMT+0000
സിദ്ധാർത്ഥന്റെ മരണം: ‘ആൾക്കൂട്ട വിചാരണ നടത്തി, 2 ദിവസം നഗ്നന...
May 8, 2024, 8:49 am GMT+0000
മലബാറിലെ പ്ലസ് വൺ സീറ്റ്: ബാച്ചുകൾ വർധിപ്പിക്കില്ലെന്ന് ആവർത്തിച്ച്...
May 8, 2024, 8:45 am GMT+0000
ലൈംഗികാതിക്രമ കേസ്: പ്രജ്വൽ രേവണ്ണ ഉടൻ മടങ്ങിവരില്ല; തിരിച്ചെത്തുക...
May 8, 2024, 7:57 am GMT+0000
മുംബൈയില്‍ നീറ്റ് പരീക്ഷയ്ക്ക് ആൾമാറാട്ടം നടത്തിയ എംബിബിഎസ് വിദ്യാർ...
May 8, 2024, 7:45 am GMT+0000
അധ്യാപികയുടെ ജീവനെടുത്ത അപകടം; കരിങ്കല്ല് ഇറക്കി ടിപ്പറെത്തിയത് അമി...
May 8, 2024, 7:06 am GMT+0000
പെരുമഴയ്ക്കിടെ അപാർട്മെന്റിന്റെ ഭിത്തി തകർന്ന് ഏഴ് മരണം; വെള്ളക്...
May 8, 2024, 6:42 am GMT+0000
ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; ‘സ്പീഡ് ഗവർണർ...
May 8, 2024, 6:26 am GMT+0000
സംസ്ഥാനത്ത് 2 ജില്ലകളിലൊഴികെ ഇന്ന് താപനില മുന്നറിയിപ്പ്; ഒറ്റപ്പെട്...
May 8, 2024, 6:03 am GMT+0000
3ാം ഘട്ടത്തിലും നിരാശപ്പെടുത്തി പോളിംഗ്, യുപിയിലും ഗുജറാത്തിലും കുറ...
May 8, 2024, 5:14 am GMT+0000
2 മണിക്കൂർ മുൻപ് മാത്രമാണ് പണിമുടക്കിന്റെ വിവരം അറിഞ്ഞതെന്ന് എയർ ഇന...
May 8, 2024, 4:43 am GMT+0000
പ്രണയപ്പകയില്‍ കൊന്നു; നാടിനെ നടുക്കിയ വിഷ്ണുപ്രിയ കൊലപാതകത്തില്‍ വ...
May 8, 2024, 4:27 am GMT+0000
പുറക്കാട് അരിമ്പൂർ ശ്രീ കിരാതമൂർത്തി ക്ഷേത്രതിറ മഹോത്സവം 8,9,10 തീയ...
May 8, 2024, 4:23 am GMT+0000
കേരള തീരത്ത് ജാഗ്രത വേണം; 11 മണിമുതൽ കടലാക്രമണത്തിനും ഉയർന്ന തിരമാല...
May 8, 2024, 4:05 am GMT+0000
കേരളത്തിൽ മുന്നറിയിപ്പില്ലാതെ വിമാന സര്‍വീസുകള്‍ റദ്ദാക്കി; നൂറുകണക...
May 8, 2024, 3:59 am GMT+0000