മണിയൂർ അട്ടക്കുണ്ട് പാലത്തിന് സമീപം വിമുക്ത ഭടൻ ‘ശ്രേയസി’ൽ എം. സി. അനിൽ കുമാർ അന്തരിച്ചു

news image
Jul 27, 2026, 2:37 pm GMT+0000 payyolionline.in

മണിയൂർ: അട്ടക്കുണ്ട് പാലത്തിന് സമീപം തെക്കേടത്ത് പരേതനായ ഗംഗാധരൻ നമ്പ്യാരുടെ മകൻ ‘ശ്രേയസി’ൽ എം. സി. അനിൽ കുമാർ (58 – വിമുക്ത ഭടൻ) അന്തരിച്ചു. അമ്മ: ശാന്ത. ഭാര്യ: ബിന്ദു (അധ്യാപിക, അഴിയൂർ ഈസ്റ്റ് യു.പി. സ്കൂൾ). മക്കൾ: ആനന്ദ്, മീനാക്ഷി.
സഹോദരങ്ങൾ: അനിത (സീനിയർ സൂപ്രണ്ട്, ആർ.ഡി.ഒ ഓഫീസ് വടകര), സുനിത (അധ്യാപിക, കോട്ടക്കൽ കുഞ്ഞാലി മരയ്ക്കാർ ഹൈസ്കൂൾ), പരേതനായ സുനിൽ (മുൻ അധ്യാപകൻ, കോട്ടക്കൽ കുഞ്ഞാലി മരയ്ക്കാർ ഹൈസ്കൂൾ).
സംസ്കാരം നാളെ രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe